DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി കിഴക്കെമുറി ജന്മദിനാഘോഷം ഇന്ന്

കര്‍മ്മനിരതനായ പുസ്തകപ്രസാധകനും ഡിസി ബുക്‌സ് സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മദിനാഘോഷം ജനുവരി 12ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡീസീ ഫലിതങ്ങള്‍ (സമാ; അരവിന്ദന്‍, കെ. എസ്. മംഗലം) എന്ന പുസ്തകം പ്രകാശനം ചെയ്യും

‘ഇനി ഞാന്‍ ഉറങ്ങട്ടെ ‘; കര്‍ണ്ണന്റെ സമ്പൂര്‍ണകഥ

ആഖ്യാനശൈലിയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ രചനകളാണ് പി.കെ. ബാല കൃഷ്ണന്റേത്. മഹാഭാരതത്തെ ആസ്പദമാക്കി പി.കെ.ബാലകൃഷ്ണന്‍ രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ

മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും!

മലയാളത്തിലെ മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 

ഡിസി ബുക്സ് Author In Focus-ൽ സുഭാഷ് ചന്ദ്രന്‍

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus

അംബേദ്ക്കറിന്റെ നവഭൗതികവാദം

നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്