DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അടിമുടി മാറ്റങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ നാളെ മുതല്‍!

വളരെ ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ നാളെ മുതല്‍ പുതിയ രൂപത്തില്‍

ലോകബാധയേറ്റ വാക്കുകള്‍

ഒരിക്കലും സുഗതകുമാരി ഉപചാരപരമായി എഴുതിയില്ല. ഭാഷ തനിക്ക് വെറും മാധ്യമമായിരുന്നില്ല. തീവ്രതയുടെ വാക്കുകളില്‍ സ്വന്തം സാംസ്‌കാരികസ്വത്വമെഴുതുകയാ ണ് സുഗതകുമാരിയുടെ കാവ്യവഴി. ആത്മാര്‍ത്ഥത എന്നത് ഇവിടെ തീവ്രതയുടെ വിറകായിത്തീരുന്നു.

‘പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍’; ജീവിതലഹരിയുടെ പുസ്തകം

പ്രണയത്തിനു വേണ്ടിയുള്ള ഉത്കടമായ ജീവിതാന്വേഷണമായിരുന്നു എന്റെ ജീവിതം. പ്രണയരഹിതമായ കാമമോഹങ്ങള്‍ എന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എത്ര സുന്ദരനായ പുരുഷന്‍ മുന്നില്‍ വന്നു നിന്നാലും ഞാനൊരിക്കലും ആകൃഷ്ടയാവില്ല, അവന്റെ ബലിഷ്ഠമായ പുരുഷത്വം…

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു

നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. കളമശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്

വിദ്വാന്‍ കെ.പ്രകാശത്തിന്റെ ‘വ്യാസമഹാഭാരതം- മഹാഭാരതകഥ’

ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്‍പ്പെടുന്ന ഇതിഹാസകാവ്യത്തിന്റെ ഗദ്യവിവര്‍ത്തനമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിച്ച വ്യാസമഹാഭാരതം മഹാഭാരതകഥ.