DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താന്‍; വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് പിറന്നാള്‍

സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരന്‍. മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് പിറന്നാള്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു; പ്രഖ്യാപനവുമായി ആഷിഖ് അബു

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം' എന്ന ചെറുകഥയെ അവലംബിച്ച് സിനിമയൊരുക്കാന്‍ ആഷിക്ക് അബു. 'നീലവെളിച്ചം' എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍…

ഡിസി ബുക്‌സ് വണ്‍ ഡേ ഓഫര്‍; 16 നോവലുകള്‍ 25% വിലക്കുറവില്‍!

ഇന്ന് (വ്യാഴം) മലയാളി വായനകളില്‍ കാലാതീതമായി നിലകൊള്ളുന്ന നോവലുകള്‍ക്കൊപ്പം ഏറ്റവും പുതിയ നോവലുകളും 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും

പൗലോ കൊയ്‌ലോയുടെ ‘ആര്‍ച്ചര്‍’; പ്രീബുക്കിങ് തുടരുന്നു

ആൽക്കെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകം ‘ആർച്ചർ‘ ‘ -ന്റെ പ്രീബുക്കിങ്  അവസാനിക്കാന്‍ 5 ദിവസം കൂടി…

ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രേക്ഷകർക്കിടയിൽ പരിചിതനായത്. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക്…