DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബ്രിട്ടീഷ്-ഇന്ത്യന്‍ കവി ഭാനു കപിലിന് റ്റി.എസ് എലിയറ്റ് അവാര്‍ഡ്

ബ്രിട്ടീഷ് കവിതാസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരമായ റ്റി.എസ് എലിയറ്റ് കവിതാപുരസ്കാരത്തിന് ബ്രിട്ടീഷ്- ഇന്ത്യൻ കവയിത്രിയായ ഭാനു കപിൽ അർഹയായി. 'How to Wash a Heart' എന്ന കവിതയ്ക്കാണ് പുരസ്‌കാരം

ജപ്പാന്‍; പുറം കാഴ്ചകള്‍ക്കപ്പുറത്ത് പാരിസ്ഥിതികമായി വൈവിധ്യമാര്‍ന്ന നാട്; വീഡിയോ

അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ-  ജപ്പാന്‍ വിശേഷങ്ങള്‍ -ക്ക് വ്യത്യസ്തമായ വായനാനുഭവവുമായി വായനക്കാരന്‍

ഡിസി ബുക്‌സ് 72 ബുക്ക് ധമാക്ക ഓഫര്‍

72-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു 72 ബുക്ക് ധമാക്ക ഓഫര്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്

സുഭാഷ് ചന്ദ്രന് ജന്മദിനാശംസകള്‍

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച  എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഇന്ന് ജന്മദിനം