Browsing Category
Editors’ Picks
ജലത്തിന് മുകളിലൂടെയുള്ള നടത്തം
സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന ഭാര്യ. സംവിധായകനായ ഭര്‍ത്താവ്. ഇരുവര്‍ക്കുമിടയിലെ ശീതസമരം. ആ സമരത്തിന് സമാന്തരമായി, അമേരിക്കന്‍-റഷ്യന്‍ ശീതയുദ്ധം കഴിഞ്ഞിട്ടും ഈ ലോകത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പരുവത്തില്‍ സമുദ്രങ്ങളില്‍…
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീബുക്കിങ് തുടരുന്നു
കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി സുഗതകുമാരിയുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി തയ്യാറാക്കിയ മഹാഭാരതം പ്രീ ബുക്കിങ് തുടരുന്നു
പൗലോ കൊയ്‌ലോയുടെ ‘ആര്‍ച്ചര്‍’; ഇപ്പോള്‍ വിപണിയില്‍
ആൽക്കെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകം ‘ആർച്ചർ‘ പ്രസിദ്ധീകരിച്ചു
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം’; പുസ്തകചര്‍ച്ച ഇന്ന്
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂര‘-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ച ഇന്ന് ( 29 ജനുവരി 2021) വൈകുന്നേരം നാല് മണിക്ക് നടക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ മത്സരം; നാല് നോവലുകളും ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളും…