Browsing Category
Editors’ Picks
ഒ വി വിജയൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഒ.വി. വിജയൻസ്മാരക സമിതിയുടെ 2023-ലെ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട്
പുസ്തകങ്ങൾക്ക് അംഗീകാരം. കഥാപുരസ്കാരം കെ.പി. രാമനുണ്ണിക്ക് ലഭിച്ചു. നോവൽ പുരസ്കാരത്തിന് വി. ഷിനിലാലും യുവകഥാ പുരസ്കാരത്തിന് ജിൻഷ…
എം.എസ് ബനേഷിന് പൂര്‍ണ – ആര്‍. രാമചന്ദ്രന്‍ പുരസ്കാരം
കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ ”പേരക്കാവടി” എന്ന കവിതാസമാഹാരം അര്‍ഹമായി.…
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍ പിടഞ്ഞുമരിച്ചു. ഹിറ്റ്‌ലറുടെ…
‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!
സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…
ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്ര!
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.