DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കവിത – വായനശാല

വായനശാലയ്ക്ക് പിന്നിലെ പാഴ്ഷെഡ്ഡിലായിരുന്നു വാസം ഇരന്നുകിട്ടുന്നതുകൊണ്ട് കഴിഞ്ഞുപോന്നു ഒരുനാളൊരു എച്ചിൽപ്പൊതിയിലെ ഉറുമ്പുകൾ പൊതിഞ്ഞ ദോശ തട്ടിക്കുടഞ്ഞ് തിന്നാതെന്തിനോ ഉറുമ്പുകൾക്ക് തന്നെ നൽകി കിട്ടുന്നതെന്തും…

വിശകലനം – ഗീതാപ്രസ്സും അംബേദ്‌കർധാരയും

ഇന്ത്യൻ ജനസാമാന്യത്തിൻ്റെ സാംസ്‌കാരികബോധത്തെ പൗരാണികമായി ക്രമീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മാധ്യമസ്ഥാപനമാണ് ഗീതാപ്രസ്സ്, ഗാന്ധി-അംബേദ്‌കർ വിരുദ്ധതയിലും മുസ്‌ലിം വിദ്വേഷത്തിലും അടിയുറച്ച ഗീതാപ്രസ്സിന്റെ നാൾവഴികളും…

പരന്താമൻ – ടി.കെ. ശങ്കരനാരായണൻ എഴുതിയ ചെറുകഥ

“അന്ന് ഒങ്കളേയും കൂട്ടി മഹാബലിപുരം റിസോർട്ടിലേക്ക് പോയതും സാറെ സ്റ്റേഷനിലേക്ക് കൊണ്ടു വിട്ടതും ഒക്കെ ഞാൻ തന്നെ... ഈ പരന്താമൻ..." കോടമ്പാക്കത്തേക്ക് പോകാൻ ചെന്നൈ സെൻട്രലിൽ ഇറങ്ങുന്നതായിരിക്കും നല്ലതെന്ന് രങ്കണ്ണൻ…

ഫാസിസ്റ്റ് – പി.എ നാസിമുദ്ദീന്‍ എഴുതിയ കവിത

ഞാൻ കുഞ്ഞൻ ജീവിതത്തിന്റെ ചേറിൽ നിന്ന് വരുന്നു വോട്ട് ചോദിച്ചോ ജാഥയിലേക്ക് നയിച്ചോ മതം ഭീഷണിയിലെന്ന് പറഞ്ഞോ രാജ്യദ്രോഹികളെന്ന് ചൂണ്ടിയോ ഒരു പക്ഷെ നിങ്ങളെന്നെ കണ്ടിരിക്കാം നിങ്ങളുടെ സൗജന്യചതുപ്പിൽ…

ഡോക്‌ടർ ഫോസ്റ്റസ് – ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ ചെറുകഥ

വര : സചീന്ദ്രൻ കാറഡുക്ക നെല്ലൂരിലെ ജയിലിൽ സ്ത്രീകൾക്കായുള്ള കെട്ടിടത്തിലെ എട്ടാം നമ്പർ മുറിയിൽ രാത്രി മുഴുവൻ വിനയ ഉറങ്ങാതെ കിടക്കുകയായി രുന്നു. രാവിലെ അവൾ വിചാരിച്ചും ഇതും ഇരുൾ നിറഞ്ഞ ഒരു ദിവസം തന്നെ. മുറിക്കു പുറത്ത്…