Browsing Category
DC Talks
ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നേര്‍സാക്ഷിയായ നാനക്ക് സിങ് പിന്നീട് പ്രശസ്തനായ സാഹിത്യകാരനായി മാറുകയായിരുന്നു. 1920 ആയപ്പോഴേക്കും ജാലിയന്‍ വാലാബാഗ് വിഷയത്തെ മുന്‍നിര്‍ത്തി ഒരു നീണ്ട കവിത രചിക്കുകയുണ്ടായി. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സൂരി ആ…
നമ്മള്‍ എന്തു ചെയ്യണം?
വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു
അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്!
ദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
എന്റെ ‘ഖയാൽ’ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്: ഫർസാന
ഖയാൽ എന്ന വാക്കിന് ഈ മട്ടിൽ പല വ്യാഖ്യാനങ്ങളാവാം. എന്റെ ഖയാൽ നിജമാണോ അല്ലയോ എന്നറിയാത്ത പോലെ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്. പൊള്ളല്ലാത്ത ചില ജീവിത മുഹൂർത്തങ്ങളെ നാട്യങ്ങളില്ലാതെ എഴുതാൻ ശ്രമിക്കുകയാണ് ഞാൻ ഈ പുസ്തകം വഴി ചെയ്തത്.
ശിശിരം ഒരു ഋതുവല്ല……
അവൻ അപകടകരമായ ചില അന്വേഷണങ്ങൾക്കിറങ്ങിത്തിരിക്കുമ്പോൾ, നിലച്ചുപോവുക എന്നതാണ് പൊതുവെ അവളുടെ ഭാഗദേയം. മിത്തുകൾ പോലും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതരുന്നതും അതൊക്കെത്തന്നെയാണ്. കഠിനാനുഭവങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചും ഒരുനാൾ അവൻ വിജയിയായി…