Browsing Category
DC Talks
കടുംകെട്ടിട്ട കര്‍ട്ടന്‍
അഭിനയിക്കാന്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. അത് സിനിമയിലായാലും നാടകത്തിലായാലും. ആദ്യം ഞാന്‍ അഭിനയിച്ചുതുടങ്ങിയത് നാടകത്തിലാണ്. വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ ഞാന്‍ അഭിനയിച്ചു തകര്‍ത്തു. ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട്…
മാമുക്കോയയുടെ മലയാളികള്‍
അറുപതു കൊല്ലത്തിനിടയില് ഭാഷയ്ക്കും ശൈലിക്കും ഒരുപാട് മാറ്റങ്ങള് വന്നിട്ട്ണ്ട്. ഉദാഹരണത്തിന്, 'അയാള് ഒരു സംഭവമാണ്‌ട്ടോ-' എന്ന് പറയുന്നത്. നമ്മ്‌ടെ ചെറുപ്പത്തില് കേള്‍ക്കാത്ത ഒര് പ്രയോഗമാണിത്. നമ്മളില്‍നിന്ന് വ്യത്യസ്തമായി വേറിട്ടെന്തോ…
മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം
സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍…
ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?
സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് പരിതാപകരമായ രീതിയില്‍ ആണെന്നിരിക്കിലും അത് പഠിപ്പിക്കാനേ പാടില്ല എന്നാണ് കടുത്ത മതവിശ്വാസികള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ, എല്ലാ ജീവജാലങ്ങളും ഏതോ ഒരു ഉത്കൃഷ്ടമായ…
‘ചെമ്മീൻ’ പിറന്ന വഴി
തള്ളിമാറ്റി തള്ളിമാറ്റി കാലം കുറെ പോയി. ഒരു കണക്കിന് അങ്ങനെ കാലം മാറിപ്പോയതു നന്നായി. മനസ്സില്‍കിടന്നു വിളയുകയായിരുന്നു. ഇപ്പോള്‍ തോന്നുന്നു, കുറച്ചുകാലം കൂടി തള്ളിനീക്കിയിരുന്നെങ്കില്‍ ഒന്നുകൂടി വിളയുമായിരുന്നു എന്ന്. ഇക്കാലമത്രയും നാടാകെ…