Browsing Category
DC Talks
ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം!
'നിനക്കൊക്കെ ആനമുട്ട പുഴുങ്ങിത്തരാം' എന്നൊക്കെ പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഈ ആനമുട്ടയുടെ പിന്നില്‍ ഒരു സത്യമുണ്ട്. ആനകള്‍ പണ്ട് മുട്ടയിട്ടായിരുന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കിയിരുന്നത്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ എന്നെനിക്കറിയില്ല.
വിശ്വാസം, പാരമ്പര്യം ഒന്നും സ്ഥിരമായി നില്‍ക്കുന്നില്ല കാലത്തിനനുസരിച്ച് മാറും, മാറണം: മാടമ്പ്…
വിട പറഞ്ഞ എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ പച്ചക്കുതിരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും
‘ഭഗത് ഭാസില്‍’, എന്റെ അനുഭവ പരിസരങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും:…
അനുഭവ പരിസരങ്ങളില്‍ നിന്നുകൊണ്ട് താന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് 'ഭഗത് ഭാസില്‍' എന്ന പുസ്തകത്തിലെ ഓരോ കഥകളിലും വിഷയമായിരിക്കുന്നതെന്ന് സോണിയ റഫീക്ക്
.
സി.വി. ബാലകൃഷ്ണന്‍- കഥയുടെ നിത്യയൗവ്വനം
കഥയുടെ ഉറവവറ്റാത്ത മനസ്സുമായി മലയാളസാഹിത്യത്തിന്‍റെ നെടുംപാതയിലൂടെയുള്ള സി.വി ബാലകൃഷ്ണന്‍റെ സര്‍ഗസഞ്ചാരം അഞ്ചരപ്പതിറ്റാണ്ടിലേക്കു കടക്കുന്നു.
പച്ച മഞ്ഞ ചുവപ്പ് ; റെയിൽ പാളത്തിലെ അന്തർ നാടകങ്ങൾ , വീഡിയോ
ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ പച്ച മഞ്ഞ ചുവപ്പിനെ മുന്‍നിര്‍ത്തി മനോജ് കുറൂരും ടി ഡി രാമകൃഷ്ണനും തമ്മിലുള്ള അഭിമുഖ സംഭാഷണം.