Browsing Category
DC Talks
‘ഫിക്‌ഷൻ ഒരു റിപ്പബ്ലിക്ക് ആവുമ്പോൾ’!
ഓർമ, ആയുസ്സ്, മരണം, വാർധക്യം ഇതെല്ലാം ജീവിതത്തെ കഥയാക്കാൻ പ്രാപ്തമായ നമ്മുടെതന്നെ ഓരോ അനുഭവങ്ങളാണ് എനിക്ക്. അതുകൊണ്ടുതന്നെ എന്റെ എഴുത്തിന്റെ ഇന്ധനവുമാണ്
”വിപ്ലവം നീണാള്‍ വാഴട്ടെ”; വിപ്ലവമെന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്നത്തെ അനീതി…
എല്ലാവര്‍ക്കും ധാന്യം വിളയിക്കുന്ന കര്‍ഷകന്‍, അവന്റെ കുടുംബത്തോടൊപ്പം പട്ടിണികിടക്കുന്നു; ലോക കമ്പോളത്തിനു വസ്ത്രങ്ങള്‍ നല്കുന്ന നെയ്ത്തുകാര്‍ക്കു തങ്ങളുടെയോ തങ്ങളുടെ കുഞ്ഞുങ്ങളുടെയോ ശരീരം മുഴുവന്‍ മറയ്ക്കാന്‍ വസ്ത്രങ്ങള്‍ തികയുന്നില്ല;…
അടിമകേരളത്തിന്റെ അടയാളപ്പെടുത്തലുകള്‍
അടിമ അനുഭവങ്ങളുടെ പരിണാമത്തിനെ മനസ്സിലാക്കിയെങ്കില്‍ മാത്രമേ നമുക്ക് ആധുനികതയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിലവിലെ ചരിത്രരചനകള്‍ ഈ സാമൂഹ്യ അനുഭവത്തെ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന അവസ്ഥയായിരുന്നു
നാഗരികതയുടെ മുന്നേറ്റമാണ് ദലിത് വാദം
യഥാര്‍ത്ഥത്തില്‍, ദലിത് വാദമെന്നത് കുറെ ഡിമാന്റുകളുടെയോ അല്ലെങ്കില്‍ അവകാശ പ്രഖ്യാപങ്ങളുടെയോ പ്രശ്‌നമല്ല. ആരോടെങ്കിലും ഉള്ള വിരുദ്ധതയുടെയോ അനുകൂലതയുടെയോ വിഷയവുമല്ല.
വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം
കൊലപാതകകഥയും ക്രിസ്തുമതത്തിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെ കഥയും മാത്രമല്ല ഈ പുസ്തകം, ഗ്രന്ഥാലയം, വ്യാഖ്യാനത്തിന്റെ പരിമിതി, തെറ്റിവായന, ചിരി എന്നിവയുടെ കഥയുംകൂടിയാണ് 'റോസാപ്പൂവിന്റെ പേര്'