Browsing Category
DC Talks
ഷേക്സ്‌പിയറും സിനിമയും
മറ്റേത് സാഹിത്യ രൂപത്തെക്കാളും നാടകത്തെ സിനിമയിലേക്ക് അനുകല്പനം ചെയ്യുന്നതിന് മറ്റേത് സാഹിത്യ രൂപത്തേക്കാളും സാധ്യതയേറുന്നതാണ്. കാരണം അവതരണത്തെ (Performance) ഉദ്ദേശിച്ചാണ് നാടകകൃത്ത് തന്റെ സർഗ്ഗസൃഷ്ടി ഒതുക്കുന്നത്.
ചലനം എന്ന വാക്കുകൊണ്ട് എന്റെ എഴുത്തിനെ വെളിപ്പെടുത്താനാണ് എനിക്കിഷ്ടം: ഷിനിലാൽ
നോവൽ എന്ന വാക്കിന് പുതുമ എന്നുകൂടി അർത്ഥമുണ്ട്. കൃതികൾ വിഷയപരമായും ഘടനാപരമായും പുതുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ശ്രമം പരാജയപ്പെട്ടാലോ എന്ന ഭീതിയുമില്ല
‘മെത്രാനും കൊതുകും’ മെത്രാന്മാരുടെ ആപത്കരമായ സമുദായ സ്‌നേഹത്തെ കാലത്തിനു മുന്നേ…
ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡി സി കിഴക്കെമുറി രചിച്ച 'മെത്രാനും കൊതുകും' എന്ന പുസ്തകത്തിന്…
പുതുചിന്തയിലെ മഹാഭാരതം
അശോകനും ബുദ്ധധര്‍മ്മവും ഒക്കെ അങ്ങനെ മഹാഭാരതത്തില്‍ ഉണ്ടെങ്കിലും കോസംബി പറഞ്ഞതുപോലെ ബുദ്ധന്‍ എന്ന പേര് ഒരിക്കലും മഹാഭാരതത്തില്‍ വരുന്നില്ല. മാത്രമല്ല അശോകനെപ്പോലെ ഇനിയൊരാളും ബുദ്ധര്‍മ്മത്തിലേക്ക് ആകൃഷ്ടനായിപ്പോകരുത് എന്ന നിഷ്‌കര്‍ഷയും…
എവിടെയും ഇല്ലാത്ത ഇടങ്ങള്‍
ശോഷിച്ച ഉടൽ കറുത്ത പർദ്ദയാൽ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓർമ്മ വരുന്നു. ഒരിക്കൽ സംവിധായകനായ കെ. പി. കുമാരനോടൊപ്പം അവരുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കണ്ടതും…