Browsing Category
DC Talks
ജീവിതം, ലൈംഗികത, സാഹിത്യം ; പി.എഫ്.മാത്യൂസ് എഴുതുന്നു
ലൈംഗികതയെ മല്‍സരിച്ചു ജയിക്കേണ്ട ഒരു ഇനമായി കാണുന്നതിനാലാകുമോ പുരുഷന്‍ ഓരോ അനുഭവത്തിനു ശേഷവും കൂടുതല്‍ ദുഖിതനായിത്തീരുന്നത്. സുഖാനുഭവങ്ങളെല്ലാം ഒടുവില്‍ ദുഖത്തിലേക്കാണോ നയിക്കുന്നത്. എല്ലാ വിജയങ്ങളും അവസാനം തോല്‍വിയായി മാറുന്നതുപോലെയാണോ…
രാഷ്ട്രീയചരിത്രത്തിന്റെ വണ്‍ലൈന്‍
മുഖ്യധാരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അതിനു പുറത്തുള്ള സമാന്തര രാഷ്ട്രീയവും എന്താണെന്നുള്ള അന്വേഷണവും അത് രേഖപ്പെടുത്തലുമാണ് ഈപുസ്തകം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുത്തു എഴുതിത്തീരാന്‍. ഈ പുസ്തകത്തിന്റെ പ്രസക്തിയെന്നത് ഐക്യകേരളത്തിന്റെ…
ചട്ടമ്പികളുറങ്ങുമാഴങ്ങളില്‍: എഴുത്തനുഭവം പങ്കുവെച്ച് കിംഗ് ജോണ്‍സ്
സാഹിത്യപരമായ എഴുത്തോ വായനയോ കാര്യമായിട്ട് ബാധിക്കാത്ത ഒരു കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം. ബൈബിള്‍ പോലും ഒരു ഗ്രന്ഥം എന്ന നിലയില്‍ വീട്ടിലാരും ഉപയോഗിച്ചു കണ്ടിട്ടില്ല. കുട്ടികളുടെ ചെറിയ അനുസരണക്കേടുകള്‍ക്കും മുതിര്‍ന്നവരുടെ…
പെണ്‍കുട്ടികളുടെ വീട് അഥവാ കഥകളുടെ വീട്: സോണിയ റഫീക്ക് എഴുതുന്നു
അറബിക്കഥകളെന്നാല്‍ ആയിരത്തൊന്നു രാവുകള്‍ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞിരുന്ന കഥകള്‍ ഒരുപാടുണ്ട്. അവര്‍ കുട്ടികളെ ഉറക്കുവാനും പിഴച്ചു പോകാന്‍ സാധ്യതയുള്ള ഭര്‍ത്താക്കന്മാരെയും ആണ്മക്കളെയും വരുതിയില്‍ നിര്‍ത്തുവാനും ദുഷിച്ച…
‘ഫിക്‌ഷൻ ഒരു റിപ്പബ്ലിക്ക് ആവുമ്പോൾ’!
ഓർമ, ആയുസ്സ്, മരണം, വാർധക്യം ഇതെല്ലാം ജീവിതത്തെ കഥയാക്കാൻ പ്രാപ്തമായ നമ്മുടെതന്നെ ഓരോ അനുഭവങ്ങളാണ് എനിക്ക്. അതുകൊണ്ടുതന്നെ എന്റെ എഴുത്തിന്റെ ഇന്ധനവുമാണ്