DCBOOKS
Malayalam News Literature Website
Browsing Category

DC Talks

വിവര്‍ത്തനത്തിന്റെ മറുകരകള്‍

മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത…

ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്

കൈയെഴുത്തില്‍ ആളുകള്‍ പഴയതും പുതിയതും കൂട്ടിക്കലര്‍ത്തിയാണ് പൊതുവേ എഴുതാറുള്ളത്. അതുമൂലം പില്ക്കാലത്ത് വേണ്ടത്രധാരണയോ ശ്രദ്ധയോ ഇല്ലാത്ത ഉദാസീനരായ ആളുകള്‍ ഇല്ലാത്തലിപികള്‍ പോലും എഴുതാന്‍ തുടങ്ങി.

ജനാധിപത്യം എന്ന ആന

ഹാസ്യത്തിനു പോലും ഇരുണ്ട ഒരര്‍ത്ഥതലമുണ്ടെന്നും ജീവിതത്തിലെ ദുഃഖാനുഭവങ്ങളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഒരെഴുത്തുകാരന്‍ പരീക്ഷിക്കപ്പെടുന്നത് എന്നും ഞാന്‍ വിശ്വസിക്കുന്നു.

‘കുഞ്ഞാലിമരക്കാര്‍’ തിരക്കഥയ്ക്കു പിന്നില്‍: ടി.പി രാജീവന്‍ പറയുന്നു

പലരില്‍നിന്നും പലതും കേട്ടു. പല പുസ്തകങ്ങളും വായിച്ചു. നാട്ടുകാരുടെ കഥകള്‍ മുതല്‍ പോര്‍ച്ചുഗീസ് പാതിരിമാരുടെയും പട്ടാള ഉദ്യോഗസ്ഥന്മാരുടെയും ഡയറിക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളും. വായിച്ചതത്രയും കേട്ടതൊക്കെയും ചരിത്രകാരന്മാരായ ഡോ.…

സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം: ബോബി ചെമ്മണ്ണൂര്‍

''ബോബി-മറഡോണ ബന്ധം ഒരുകാലത്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി--ലോകമാകെ നിറഞ്ഞുനില്‍ക്കുന്ന മറഡോണ കൊച്ചുകേരളത്തിലെ ബിസിനസ്സ് സംരംഭത്തിന്റെ ബ്രാന്റ് അംബാസഡറായതെങ്ങനെ?''