Browsing Category
DC Talks
‘ബി നിലവറ’യുടെ അകക്കാഴ്ചകളിലേക്ക്
കഥ അതിനാവശ്യമുള്ളപ്പോൾ കടന്നു വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണ്. ഹൃദയം തുറന്നു വച്ച് സ്വീകരിക്കുന്ന ആതിഥേയനായിത്തീരുക മാത്രമെ ചെയ്യാനുള്ളു.
കൂടെ നടന്ന കഥ: എഴുത്തനുഭവം പങ്കുവെച്ച് സുഭാഷ് ഒട്ടുംപുറം
ഒരാളുടെ ഓര്‍മകള്‍ ശോഷിക്കുന്നത് പുറത്തുനിന്ന് നോക്കുന്ന ആള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നും കാണുന്ന ആളുടെ രൂപമാറ്റം പോലും നമ്മളറിഞ്ഞു കൊള്ളണമെന്നില്ലല്ലോ. കാണുന്നവരെയെല്ലാം അങ്ങനെ മാടിവിളിക്കുമ്പോള്‍ അവരുടെ ഉള്ളിലെന്തായിരിക്കും…
പള്ളിയുടെ ഭ്രമസൗന്ദര്യം
ഏറെ ദൂരെയല്ലാതെ, ഒരു ചെറിയ കുന്നിന്റെ മേലെ സാവ കത്തീഡ്രല്‍ കണ്ടു. രൂപഗാംഭീര്യം കൊണ്ട് ആരും നോക്കിനിന്നു പോകുന്ന പള്ളിയാണിത്. പള്ളി തുറന്നിരിപ്പുണ്ടെന്ന് മാത്രമല്ല, നിരവധി സന്ദര്‍ശകരെ കാണാനുമുണ്ട്. ആദ്യദര്‍ശനത്തില്‍തന്നെ, പള്ളി കാണാതെ…
മാറുന്ന ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍!
എല്ലാ കലാരൂപങ്ങളേയും പോലെ ചലച്ചിത്രവും അതിന്‍റെ സങ്കല്‍പ്പനങ്ങളില്‍ കാലാകാലങ്ങളായി വ്യക്തമായ വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറ്റു കലാരൂപങ്ങള്‍ക്ക് നീണ്ടൊരു കാലയാത്രയിലൂടെയാണ് അതിന്‍റെ രൂപഭാവങ്ങളില്‍…
വീണു എങ്കിലും വേഗത്തില്‍ എഴുന്നേറ്റു; നേരെ തലയുയര്‍ത്തി നിലകൊണ്ടു…
ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്…