Browsing Category
DC Talks
യുദ്ധാനന്തരം എഴുതാൻ തുടങ്ങിയതിനു പിന്നിൽ വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടെയുണ്ട്: റിഹാന്‍ റാഷിദ്
മനുഷ്യകുലത്തിന്റെ ആവിർഭാവ കാലം മുതൽക്ക് ആരംഭിച്ച പലവിധത്തിലുള്ള പലായനങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തത് ഭക്ഷണത്തിനും, അതിജീവനത്തിനും വേണ്ടിയുള്ള യാത്രകൾ ആയിരുന്നു. ആധുനിക കാലത്ത് യുദ്ധങ്ങളും, വംശീയ ഉൻമൂലനങ്ങളും, ആഭ്യന്തര…
ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടിയായിരുന്നു, ദൈവംതന്നെയാണ് വചനം: റോസി തമ്പി എഴുതുന്നു
വാക്കിനെ ദൈവമായി കല്പിക്കുന്ന പുസ്തകമാണ് ബൈബിള്‍. ബൈബിള്‍ എന്ന വാക്കിനുതന്നെ പുസ്തകം എന്നാണര്‍ത്ഥം. ലോകത്തില്‍ കോടാനുകോടി പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടും ഒരു പുസ്തകത്തെ മാത്രം നമ്മളിന്നും പുസ്തകം എന്നു വിളിക്കുന്നു. അതിനു കാരണം വാക്കിനെ…
‘ആത്മകഥ’ എഴുത്തനുവഭവം പങ്കുവെച്ച് വെള്ളത്തൂവല്‍ സ്റ്റീഫന്‍
നാളെ അല്ലെങ്കില്‍ അടുത്ത നാളുകളില്‍ വിപ്ലവം നടക്കും എന്ന മോഹവും പ്രതീക്ഷയും എന്നില്‍ നാമ്പെടുക്കാന്‍ പരിലാളിച്ചത് ആദ്യകാല കമ്മ്യൂണിസ്റ്റുനേതാക്കള്‍ ആയിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും ചൈനീസ് വിപ്ലവവും വിയറ്റ്നാം യുദ്ധവിജയവും എന്റെ…
ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍
സന്യാസലോകത്ത് വിഹരിച്ച് ഈ ലോകത്തോട് വേറിട്ട ചിന്തകളും തത്വങ്ങളും വെളിപ്പെടുത്തിയ ആത്മീയാചാര്യനായിരുന്നു ഓഷോ. തന്റെ ദര്‍ശനങ്ങളും ആത്മീയവഴികളും വിശദമാക്കി ഓഷോ രചിച്ച ആത്മകഥയ്ക്ക് വായനക്കാര്‍ അനവധിയാണ്. ജീവിതത്തെ കുറിച്ചുള്ള വളരെ ആഴമേറിയ…
എനിക്ക് ഒരു സ്വപ്നമുണ്ട്…
അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്നത്തെ പരിഷ്‌കൃതലോകത്തിന്റെ ഭൂതകാലം എത്രമാത്രം ഇരുണ്ടതും മൃഗീയവുമായിരുന്നു എന്നതിന്റെ തെളിവാണ്…