DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു കപ്പല്‍യാത്ര

കപ്പലില്‍ ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ ഒഴിവുണ്ട്. സന്ദര്‍ശിക്കുന്ന ഭൂഖണ്ഡങ്ങളില്‍ എല്ലാം പര്യവേക്ഷണം നടത്താം. സ്‌പെസിമനുകള്‍ ശേഖരിക്കാം, പഠിക്കാം. അങ്ങനെ ഒരു അവസരം ഇനി ഉണ്ടായി എന്നു വരില്ല

ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം; വീഡിയോ

പതിനേഴ് വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത സമയം വിവിധ വീക്ഷണങ്ങള്‍ ഉണ്ടായി. എങ്കിലും ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ നെഹ്‌റു ശാസ്ത്രരംഗം പടുത്തുയര്‍ത്തി

അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ: എഴുത്തനുഭവം പങ്കുവെച്ച് എം. ശിവശങ്കര്‍

''അശ്വത്ഥാമാവ് വധിക്കപ്പെട്ടു: അതു നരനാണോ കുഞ്ജരനാണോ, അറിയില്ല.'' മഹാഭാരതത്തിലെ ഒരു വരി. അറിയുമോ നിങ്ങള്‍ക്ക് ആ അശ്വത്ഥാമാവിനെ? ചിരഞ്ജീവിയായ നരനെയല്ല.

ഇനിയാണ് റഷ്യ!: ജി.ആര്‍.ഇന്ദുഗോപന്‍ എഴുതുന്നു

വൈരുദ്ധ്യമാണ് പുതിയ ലോകക്രമം. ന്യായം എന്നൊന്നില്ല. അത് രാഷ്ട്രങ്ങള്‍ അവരവരുടെ ശക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ്. പഴയ റഷ്യയല്ല, പുതിയ റഷ്യ. വന്‍ശക്തിയായി അത് തിരിച്ചുവരുന്നു. അതിനൊപ്പം സാമ്രാജ്യത്വമോഹവും ചെറുരാജ്യങ്ങളെ വിരട്ടി…

ആട് വന്ന വഴി: മജീദ് സെയ്ദ് എഴുതുന്നു

പണ്ട് മംഗലാപുരത്ത് ഒരു കടത്തിണ്ണയില്‍ വെച്ച് ഒരു മുട്ടനുമായി ഗുസ്തി പിടിക്കേണ്ടി വന്നിട്ടുണ്ട്. അവന്റെ കിടപ്പുസ്ഥലം കൈയേറിയതാണ് പ്രശ്‌നം. സുഖമായി ഉറങ്ങിവരുമ്പോഴാണ് ചങ്ങാതി കുത്തി എഴുന്നേല്‍പ്പിച്ചത്.