DCBOOKS
Malayalam News Literature Website
Browsing Category

DC Talks

മലയായ്മയുടെ തെളിമാധുര്യം

ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ടെങ്കിലും അത് ഇന്നത്തെ മലയാള ഭാഷയിലേക്ക് ആരും മാറ്റിയെഴുതിയിട്ടില്ലെന്നത് ഒരു വിസ്മയമായിരുന്നു. 425 കൊല്ലം മുമ്പുള്ള ശൈലീവിന്യാസങ്ങളും നാട്ടുവഴക്കങ്ങളും…

പെണ്ണിന് പറയാനുള്ളത്…

‘ഞാന്‍ എഴുതുമ്പോഴും ഞാന്‍ സംസാരിക്കുമ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് സ്ത്രീകളെ കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന്? അവര്‍ക്ക് ഞാന്‍ കൊടുക്കാറുള്ള മറുപടി ഇതാണ്. കാരണം എനിക്ക് ചുറ്റും സ്ത്രീകളാണ്, എന്റെ അമ്മ, സഹോദരി,…

എല്ലാ മനുഷ്യരുടെയുള്ളിലും ‘മുക്തിബാഹിനി’ യുണ്ട്: ജിസ ജോസ്‌

എല്ലാ മനുഷ്യരുടെയുള്ളിലും മുക്തിബാഹിനിയുണ്ട്, വിമോചനത്തിനായി അവര്‍ ജീവന്‍ കൊടുത്തും പോരാടിക്കൊണ്ടിരിക്കുന്നു! പ്രാണനുരുക്കുന്ന പ്രണയങ്ങളില്‍നിന്ന്, മുറിപ്പെടുത്തുന്ന ബന്ധങ്ങളില്‍നിന്ന്, കലാപങ്ങളില്‍നിന്ന്, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും…

‘മൈൻഡ് മാസ്റ്റർ- ഇന്ത്യയുടെ ചെസ് ഇതിഹാസം തന്റെ വിജയരഹസ്യങ്ങള്‍ തുറന്നെഴുതുന്നു

അന്താരാഷ്ട്ര ചെസ് ദിനമാണ് ഇന്ന്.  ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മൈൻഡ് മാസ്റ്റർ’  ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം…

നമ്പി നാരായണന്റെ പേര് പോലീസ് എന്നെ പഠിപ്പിക്കുകയായിരുന്നു…

ഫോട്ടോകളും ചാര്‍ട്ടുകളുമായി സാമ്രാട്ട് ഹോട്ടലിലേക്കു വരുമ്പോള്‍ ശശികുമാറിന്റെ കൂടെ ആരാണുണ്ടായിരുന്നത്? നമ്പി നാരായണന്റെ പേര് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആ പേരു പറഞ്ഞു. ഞാന്‍ അതു ശരിവെച്ചു. ശശികുമാര്‍, നമ്പി നാരായണന്‍, ശര്‍മ,…