Browsing Category
DC Talks
നമ്മള്‍ എന്തു ചെയ്യണം?
വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു
മനുഷ്യന്റെ അതിജീവനപ്പയറ്റിന്റെ ദൃശ്യരൂപം: എസ് ഹരീഷ് എഴുതുന്നു
പ്രതിചരിത്രമെന്നോ സമാന്തരചരിത്രമെന്നോ പറയാവുന്ന തരത്തിലുള്ള എഴുത്തുകള്‍ അപൂര്‍വ്വമായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആഗസ്റ്റ് 17-ഉം അത്തരമൊരു ശ്രമമാണ്. ചരിത്രത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്വാതന്ത്ര്യമാണീ നോവല്‍
ചരിത്രത്തിന്റെ ക്രോണിക്കിള്‍
ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ലല്ലോ എന്ന് തോന്നുന്ന നിമിഷങ്ങള്‍ അറിയാതെ നമുക്ക് മുന്നിലേക്ക് ചിലപ്പോഴൊക്കെ ഇടിച്ചുകയറിവരും. അത്തരം മനസ്സുമടുപ്പിക്കുന്ന അനുഭവം എനിക്ക് നല്‍കിയത് കൂടുതലും ന്യൂസ് റൂമാണ്. അവിചാരിതമായി പൊട്ടിവീഴുന്ന…
അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്!
ദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
‘ഞാന്‍ എന്ന ഭാവം’ ; എഴുത്തനുഭവം പങ്കുവെച്ച് ഡോ.കെ. രാജശേഖരന്‍ നായര്‍
എണ്‍പതു വയസ്സെന്നാല്‍ സാധാരണ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞതാണ്. ആ സമയത്താണ് കിട്ടിയതല്ലാം ഒന്നു ക്രോഡികരിക്കാന്‍ തോന്നിയത്. നമിച്ചുപോയത് പ്രപഞ്ച നിയന്താവിന്റെ കാരുണ്യം ദയാപൂര്‍വ്വം ഇന്നും എനിക്കുണ്ടെന്ന് കണ്ടാണ്.