DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ചന്ദനത്തിന്റെയും അകിലിന്റെയും ഗന്ധം: സുധ തെക്കേമഠം എഴുതുന്നു

പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. നീയെന്നോ ഞാനെന്നോ ഭേദമില്ലാതെ ഏറ്റവും സുന്ദരമായൊരു അനുഭവതലത്തിലേക്ക് നമ്മളെത്തുന്ന നിമിഷം. ശ്രുതിമധുരവും ലയസാന്ദ്രവുമായ തരളിത ഗാനങ്ങളാല്‍ അനുഗൃഹീതമാവുന്ന നിമിഷം. ആദികാലം മുതല്‍ ഈ ഭൂമിയില്‍…

‘നിശബ്ദ സഞ്ചാരങ്ങൾ ‘; അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രം

മൂന്നു വര്‍ഷങ്ങളായി ഞാന്‍ അവർക്കു പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്.…

ജീവിതത്തെ തേടിയെത്തുന്ന ചരിത്രം

ബ്രാഹ്മണജീവിത പശ്ചാത്തലത്തിൽ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവൽ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കിൽ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ' പിതൃ നാരസ്യൻ 'ജീവിതപ്പകർച്ചയുടെ വ്യത്യസ്തത…

സംസ്‌കാരങ്ങളെ നിര്‍വചിക്കുന്നതെങ്ങനെ?

സമൂഹത്തില്‍ ഏറിയ അളവില്‍ തുല്യത നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. പക്ഷേ, അത്തരം സാഹചര്യങ്ങള്‍ താല്‍ക്കാലികം മാത്രമാകാം. തീര്‍ത്ഥയാത്രയ്ക്കിടയില്‍ യാത്രികരെല്ലാം തുല്യരായിരിക്കുമെന്നും എന്നാല്‍ യാത്ര അവസാനിക്കുമ്പോള്‍ അവര്‍ പഴയ…

ഇത് നമ്മുടെ പ്രണയത്തിന്റെ കഥയാണ്: ബേസില്‍

കറുപ്പില്‍ മൈലാഞ്ചി കലര്‍ന്ന അവളുടെ മുടിയിഴകള്‍. വല്ലാത്തൊരു പ്രകാശം പരത്തുന്ന മിഴികള്‍. നീളന്‍ മൂക്കിനു കീഴെ, വിടര്‍ന്ന ചുണ്ടുകളും നിരയൊത്ത പല്ലുകളും. മുഖത്തിന്, കഴുത്തിന് നെല്ലിന്റെ, സ്വര്‍ണത്തിന്റെ നിറം.