Browsing Category
DC Talks
ഇത് നമ്മുടെ പ്രണയത്തിന്റെ കഥയാണ്: ബേസില്‍
കറുപ്പില്‍ മൈലാഞ്ചി കലര്‍ന്ന അവളുടെ മുടിയിഴകള്‍. വല്ലാത്തൊരു പ്രകാശം പരത്തുന്ന മിഴികള്‍. നീളന്‍ മൂക്കിനു കീഴെ, വിടര്‍ന്ന ചുണ്ടുകളും നിരയൊത്ത പല്ലുകളും. മുഖത്തിന്, കഴുത്തിന് നെല്ലിന്റെ, സ്വര്‍ണത്തിന്റെ നിറം.
ഏകാകിയുടെ അക്ഷരയാത്രയില്‍ തനിച്ചല്ല: യു.കെ.കുമാരന്‍
സാഹിത്യം എനിക്ക് ഒരു വിശ്വാസത്തിന്റെ സുരക്ഷിതത്വം തന്നുകൊണ്ടിരുന്നു. അതേസമയം അതൊരു ഏകാന്ത സഞ്ചാരമാണെന്നും എനിക്ക് തോന്നിയിരുന്നു. അത്തരം യാത്രയ്ക്കിടയില്‍ ഞാന്‍ ഏറ്റുവാങ്ങിയ നിരുപാധികസ്‌നേഹവും അഭിമുഖീകരിച്ച ക്രൂരമായ തിരസ്‌കാരവും ഏറെയുണ്ട്.
തരകന്‍സ് വന്ന വഴി: എഴുത്തനുഭവം പങ്കുവെച്ച് ബെന്യാമിന്‍
സുദീര്‍ഘങ്ങളായ പതിനേഴ് അദ്ധ്യായങ്ങള്‍ ഉള്ള ഒരു നോവലിലൂടെ റമ്പാന്‍ ബൈബിളും പഴയ സെമിനാരിയും കേണല്‍ മണ്‍ട്രോയും ക്ലോഡിയസ് ബുക്കാനനും കായംകുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് മല്‍പാനും തിമ്മയ്യാപിള്ളയും ഒക്കെ വന്നു നിറയുന്ന…
വായനക്കാര്‍ അത്ര നിസ്സാരപുള്ളികളല്ല!
മനസ്സിലും പേപ്പറിലുമായി പലപല എഴുത്തുകുത്തുകള്‍ നടക്കുന്നുണ്ടാകും. തുടങ്ങിവച്ചത്, പാതിയായത്, ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അങ്ങനെയങ്ങനെ. ഇതിലേതെങ്കിലുമൊക്കെ ഒരു ഘട്ടത്തില്‍ നമ്മളെ കുടുക്കിക്കളയും. പിന്നെ അതിന്റെ പിന്നാലെയാണ്.
പ്രണയം എന്ന പ്രാചീനവികാരം: ആല്‍വിന്‍ ജോര്‍ജ് എഴുതുന്നു
ഏറ്റവും പ്രാചീനമായ വികാരമാണ് പ്രണയം. അതിന്റെ വിളുമ്പിലൂടെയെങ്കിലും സഞ്ചരിക്കാത്തവന് അത് പ്രഹസനവും പുച്ഛരസോത്പാദിനിയും ആയേക്കാം. എന്നാല്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങിഞെരുങ്ങി ശ്വാസം നിലച്ച് സ്വയം നഷ്ടപ്പെട്ട ഒരാള്‍ക്ക് അത്…