DCBOOKS
Malayalam News Literature Website
Browsing Category

DC Talks

‘ഭ്രാന്തന് സ്തുതി’ ; പ്രൊഫ.ടി.ജെ. ജോസഫിന്റെ പുതിയ പുസ്തകം

ആത്മകഥ എഴുതാന്‍വേണ്ടി ഉഴുതു മറിച്ചിട്ടസ്മരണകളില്‍ ചിലത് അവിടവിടെ കിടന്ന് തല പൊക്കി നോക്കുന്നതിനെ തീരെ അവഗണിക്കാന്‍ മനസ്സുവന്നില്ല. അവയൊക്കെ ഇപ്പോഴും എന്നില്‍ ചിരിയും കരച്ചിലും ഉണര്‍ത്താന്‍പോന്ന സുന്ദരാനുഭവങ്ങളാണ്. അതില്‍ ചിലത്…

ചെങ്കിസ്ഖാന്റെ കുതിരകള്‍

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ തുടരുന്ന ഈ കാലയളവില്‍ മലയാളകഥയിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഞാനുള്‍പ്പെടുന്ന തലമുറയ്ക്കു ശേഷം കഥയിലേക്ക് പുതിയ തലമുറകള്‍ വന്നു, കഥയുടെ…

വിമര്‍ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യ ചിന്തകള്‍: പി.പി.രവീന്ദ്രന്‍

രണ്ട് ലക്ഷ്യങ്ങളാണ് ഈ പുസ്തകരചനയ്ക്ക് പിന്നില്‍: ഒന്ന്, സാഹിത്യത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ ഇന്നത്തെ വിചാരക്രമത്തിന്റെ സന്ദര്‍ഭത്തില്‍ പ്രതിഷ്ഠിച്ച് പരിശോധിക്കുക; രണ്ട്, മാര്‍ക്‌സില്‍ നിന്നു തുടങ്ങുന്ന ചിന്താപാരമ്പര്യവുമായി…

ഇന്ത്യയെ വീണ്ടെടുക്കല്‍

ലോകമെമ്പാടും വിവിധരീതികളില്‍ അടിമത്തം അനുഭവിക്കുന്ന തൊഴിലാളികളും കര്‍ഷകരും കറുത്തവരുമടക്കമുള്ള കീഴാള (Subaltern) ജനവിഭാഗങ്ങളുടെ വിമോചന പ്രതീക്ഷകള്‍ക്ക് അര്‍ത്ഥവും ദിശാബോധവും പകര്‍ന്ന ഒരു മഹത്തായ രാഷ്ട്രീയ സിദ്ധാന്തമായാണ് പത്തൊമ്പതാം…

‘മോഹനസ്വാമി എന്റെ രണ്ടാം ജന്മം’: വസുധേന്ദ്ര

സ്വവര്‍ഗ്ഗരതി പ്രകൃതിക്ക് എതിരാണെന്ന് വിധിക്കാന്‍ അവര്‍ ആരാണ്? ചികിത്സിച്ചു മാറ്റാന്‍ ഇതൊരു രോഗമല്ല. അത്തരം അബദ്ധജടിലമായ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാനേ പറ്റൂ. ഒരു പുരുഷന് ഒരു സ്ത്രീയോട് ആകര്‍ഷണം തോന്നുമ്പോള്‍, ഒരു സ്ത്രീ ഒരു…