Browsing Category
DC Talks
അശ്വമേധം
കളിച്ചുകൊണ്ടിരുന്ന കുട്ടിയും കോലും വലിച്ചെറിഞ്ഞ് സതിച്ചേച്ചി അകത്തേക്കു പോയി. അപ്പോള്‍ പടിയിറങ്ങിവരുന്ന മുത്തച്ഛന്റെ നരച്ച തല കണ്ടു. കൈയില്‍ രണ്ടു തടിച്ച പുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു. പല്ലില്ലാത്ത ആ മുഖത്ത് ഒരു…
നിങ്ങളുടെ ഉപബോധമനസ്സിനെ വീണ്ടും…പ്രോഗ്രാം ചെയ്യുക
ജീവചൈതന്യത്തിന് മുഖമോ രൂപമോ ദേഹമോ ഇല്ല. അതിന് കാലമില്ല, സ്ഥലമില്ല, അത് ശാശ്വതമാണ്. ഈ ചൈതന്യംതന്നെയാണ് നമ്മിലെല്ലാം കുടികൊള്ളുന്നത്. നിങ്ങള്‍ക്കുള്ളിലാണ് ദൈവികരാജ്യം. അതായത്, അത് നിങ്ങളുടെ ചിന്തകളിലാണ്, നിങ്ങളുടെ വികാരങ്ങളിലാണ്, നിങ്ങളുടെ…
മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രം
നായാട്ടുചരിത്രവുമായി ബന്ധപ്പട്ടു മലയാളത്തില്‍ ചുരുക്കം ചില ലേഖനങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതൊരുപക്ഷേ, എന്റെ ഗവേഷണ അന്വേഷണത്തിന്റെ പരിമിതിയാകാം. ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റാകാം. എന്തായാലും ഇത്തരം ഒരു നിഗമനത്തിലാണ് ഒരു…
ഏതെങ്കിലും ഒരു പദ്ധതിയുടെ ഭാഗമായി എഴുതുന്ന ഒന്നല്ല എന്റെ കഥകള്‍: ജി.ആര്‍.ഇന്ദുഗോപന്‍
നമ്മുടെ കൈയില്‍ കുറേ കണ്ടന്റ് ഉണ്ട്. ആശയങ്ങള്‍ ഉണ്ട്. ഇതൊക്കെ കടലാസിലാക്കാനുള്ള ഏകാഗ്രത, സാവകാശം, സമയം കുറവാണ്. ചിലപ്പോള്‍ യാന്ത്രികമായ ജീവിതത്തിലൂടെ കടന്നുപോകേണ്ടി വരും. മനുഷ്യനെന്ന നിലയില്‍ സ്വസ്ഥതയും സമാധാനവുമാണ് വേണ്ടത്. എഴുത്തുകാരനെന്ന…
കറുപ്പും വെളുപ്പും മഴവില്ലും
മനുഷ്യജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത് ചില സവിശേഷതകളിലൂടെയാണ്. ആത്മീയവും സദാചാരപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍. അതായത്, ഒരു മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം മറ്റൊരാള്‍ക്ക്…