DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ആത്മാവില്‍ മുറിവുകളുള്ള മഞ്ഞപൂത്ത മഴക്കാലം

എനിക്ക് ജീവിതംകൊണ്ട് മുറിവുപറ്റിയപ്പോള്‍ ഞാന്‍ ആഴത്തില്‍ കീറിയവളായി കാണപ്പെട്ടു. എന്റെ ഹൃദയം മുറിഞ്ഞു മുറിഞ്ഞുപോയതായി എനിക്കു മനസ്സിലായി. എന്റെ ഹൃദയസഞ്ചി കീറിപ്പോയതായി ഞാന്‍ പ്രാണവേദനയോടെ അറിഞ്ഞു. പാമ്പുകള്‍ ഊരിയെറിഞ്ഞ ഉറ പോലെ…

പുരാരേഖകളും ചരിത്രവും

കേരളത്തില്‍ ജനപ്രിയ മേഖലയിലെ ചരിത്രരചന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന്, പലപ്പോഴും അവരുടെ വാമൊഴികള്‍ എഴുതപ്പെട്ട രേഖകളുടെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു എന്നുള്ളതാണ്. അതായത് ഞാന്‍ പറയുന്നത്, എഴുതപ്പെട്ടരേഖകള്‍ പൂര്‍ണമായും…

ചില പാരമ്പര്യലംഘനങ്ങള്‍

ചരിത്രബന്ധങ്ങള്‍ക്കകത്തുനിന്നു കാണുന്നതുകൊണ്ടുതന്നെ ഈ പഠനങ്ങളില്‍ ചിലത് നോവല്‍ എന്ന ജനുസ്സിനെ അതേ കാലത്തെ ഇതര ജനുസ്സുകളുമായും ചേര്‍ത്തുവെക്കുന്നുണ്ട്. ചില നോവലുകളെ അതുണ്ടായ കാലത്തെ കവിതയും യാത്രാ വിവരണവുമുള്‍പ്പെടെയുള്ള സൃഷ്ടികളോട്…

ആത്മീയമായും ധാര്‍മ്മികമായും വഴികാട്ടുന്ന ഒരു ഉത്തമഗ്രന്ഥം

അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്ന വലിയ വെല്ലുവിളിയെ നാം നേരിടുകയാണ്. പോയകാലം കരുതിവെച്ച ദിവ്യജ്ഞാനത്തിന്റെ സംഭരണികള്‍ക്ക് വളരെ പ്രസക്തിയേറിയിരിക്കുന്നു. വിശ്വാസം, പ്രതീക്ഷ, സമാധാനം, ഉന്നതമായ…

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

നോവല്‍ പുസ്തകമായശേഷം ചെന്നു കാണണം എന്നു വിചാരിച്ചതാണ്. അതിനു കാത്തുനില്ക്കാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി. യാത്രയിലായതിനാല്‍ അവസാനമായി കാണാനും കഴിഞ്ഞില്ല. ആ വേദന ഇപ്പോഴും മനസ്സില്‍ തുടരുന്നു. ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്ക് ഈ പുസ്തകം…