Browsing Category
DC Talks
ഒരു യഥാര്‍ഥ വായനക്കാരന്റെ ജീവിതത്തിന്റെ സാഫല്യം: ഉണ്ണി ആര്‍.
ഞാന്‍ ജീവിച്ച ലോകത്തിന്റെ സങ്കീര്‍ണവും അനേകം അടരുകളുള്ളതുമായ ഭൂതകാലപരിസരത്തെ അതിന്റെ അസ്വസ്ഥതകളും ആകുലതകളും എങ്ങനെയാണ് പുസ്തകങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്എന്നു കണ്ട് ഞാനാകെ സ്തബ്ധനായി. ചിലപ്പോള്‍ ഒരു നോവല്‍ഭാഗം പണ്ടു പത്രത്തില്‍വന്ന ഒരു…
കൗതുകത്തിന്റെ കളിത്തൊട്ടില്‍
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.
ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍
‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള
വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച്…
ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
ഒരു സ്പാര്‍ക്ക്, ഒരനുഭവം, കാഴ്ച, അതുവരെയുള്ള നമ്മുടെ ചിന്തയോടും സര്‍ഗാത്മകതയോടും മുട്ടുമ്പോള്‍ അത് താനേ സാഹിത്യമായി മാറുന്നു. അങ്ങനെ ഉണ്ടായവയാണ് ഈ കഥകള്‍. ജീവിതം എന്നപോലെ സത്യമാണവ. കള്ളവും ആണ്.
ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…
ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…