Browsing Category
DC Talks
മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം
സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു
വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍…
ചുമരെഴുത്ത്
നിങ്ങളെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി കരുതിയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ആദ്യമേ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതുവരെ എഴുതിയതിനൊക്കെ നിങ്ങളുടെ ഹൃദയത്തിലും മേശപ്പുറത്തും ഒരിത്തിരി ഇടം നല്‍കിയതിന്. ഈ പുസ്തകം സത്യത്തില്‍ ഒരു…
‘ഇന്തോ-റോമന്‍വ്യാപാരം’- ഇന്ത്യന്‍ചരിത്ര വിജ്ഞാനീയ ശാഖയുടെ ഒരു നിര്‍മ്മിതി
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പിഎച്ച്.ഡിക്കുവേണ്ടിയുള്ള ഗവേഷണ പഠനങ്ങളുമായി ബന്ധപ്പെട്ട് ആദ്യകാല ദക്ഷിണേന്ത്യയുടെ ചരിത്രസ്രോതസ്സുകളിലൂടെ കടന്നുപോയ കാലത്ത് ഞാന്‍ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു. തെക്കന്‍ തമിഴ്‌നാട്ടിലെ…
ജീവിതത്തിന്റെ ബഹുത്വം
ആത്മാന്വേഷണങ്ങളിലൂടെയുള്ള അനുഭവമഥനങ്ങളാണ് പിതൃനാരസ്യന്‍ എന്ന എന്റെ നോവലില്‍ ജീവിതത്തിന്റെ എഴുത്തായി മാറിയത്. മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന അന്വേഷണവും തുടര്‍ന്നുള്ള എഴുത്തിന്റെയും സൃഷ്ടിതത്ത്വത്തിലൂടെയാണ് പിതൃനാരസ്യന്‍ നോവലായി വളര്‍ന്നതും.
ഇക്കിഗായ് എന്ന സാഹസിക യാത്ര
നമ്മള്‍ തുടങ്ങാന്‍ പോകുന്ന യാത്രയില്‍ ഭൂതകാലം, വര്‍ത്തമാനകാലത്തിന് ഇന്ധനമാകുന്ന സമ്പ്രദായം ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതു പിന്നീട്, ഭാവിയിലേക്കുള്ള വെളിച്ചമാകും.'ഒരിക്കലും മാറാത്തത് മാറ്റം മാത്രമാണ്' എന്നൊരു ചൊല്ലുണ്ട്. കിഴക്കന്‍…