Browsing Category
DC Talks
ജീവിതം = വിജയം: ജോയ് ആലുക്കാസ്
സ്വര്‍ണ്ണശുദ്ധി കണക്കാക്കുന്ന യന്ത്രം, ബില്ലിങ് കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്വര്‍ണ്ണവില നിര്‍ണയിക്കുന്നതിനുവേണ്ടിയുള്ള ബോര്‍ഡ് റേറ്റ് തുടങ്ങി നിരവധി പരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം സ്വര്‍ണ്ണാഭരണ വ്യാപാരരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.…
പ്രിയപ്പെട്ട നാട്ടുരുചികള്‍
''അഷ്ടമുടിക്കായലിന്റെ ഓരം ചേര്‍ന്ന എന്റെ നാട്, രുചിക്കൂട്ടുകളുടെ കലവറ. പഴമയുടെ കൈപ്പുണ്യം നിറഞ്ഞുനില്‍ക്കുന്ന അടുക്കളകള്‍. ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പിലയുടെയും കുഞ്ഞുള്ളിയുടെയും വാസനയായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും…
റോമില്‍ ഇന്നുമുണ്ട് ആനോ! ജി. ആര്‍. ഇന്ദുഗോപന്‍
''ആയിരക്കണക്കിന് മലയാളികള്‍ വര്‍ഷംതോറും റോം സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, നമ്മുടെ 'ആനോ' അഞ്ഞൂറു കൊല്ലങ്ങള്‍ക്കിപ്പുറവും ഓര്‍മയായി, ശില്പമായി റോമില്‍ നിലനില്‍ക്കുന്നുവെന്ന് അറിയുന്നവര്‍ ചുരുങ്ങും. ആനക്കാരനെ മറന്നു; പക്ഷേ, റോം ആനോയെ…
എന്നെ പാണൻ എന്നു വിളിക്കരുത്
ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട…
എന്താണു ‘സ്മാര്‍ത്തവിചാരം’?
ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു 'സ്മാര്‍ത്തവിചാരം'. 1905ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍...