DCBOOKS
Malayalam News Literature Website
Browsing Category

DC Corner

മരിച്ചവരുടെ നോട്ടുപുസ്തകം

മുസഫര്‍ അഹമ്മദിന്റെ 'മരിച്ചവരുടെ നോട്ടുപുസ്തകം' വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്. മരിച്ചവരുടെ നോട്ടുബുക്കില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരുകൂടി. ഏറെ അടുപ്പമുള്ള ഒന്ന്. വംശവൃക്ഷത്തിന്റെ വേരുകളില്‍ ഒരു ഉലച്ചില്‍. അതിന്റെ ചില്ലയില്‍…

വേഷങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത ‘നഗ്നയായ പെണ്‍കുട്ടി’

കുപ്പായമിടാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്. ഒരു നട്ടുച്ച. പൂരമൊഴിഞ്ഞ പറമ്പുപോലെ പുസ്തക പ്രകാശനം കഴിഞ്ഞ തൃശൂര്‍ സാഹിത്യ അക്കാദമി. മുത്തുക്കുട പിടിച്ച മരങ്ങള്‍. ഇലകള്‍ക്കിടയിലൂടെ ഉച്ചവെയിലിന്റെ ലൈറ്റ് ഷോ.

എട്ടാം ക്ലാസ്സിലെ എന്റെ ആദ്യ പ്രണയലേഖനം…

അങ്ങ് പണ്ടുപണ്ട്...പ്രേമലേഖനങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആകുംമുമ്പ്...മൊട്ടേന്ന് വിരിയാത്ത എട്ടാം ക്ലാസ്സില്‍ വച്ച് ഞാന്‍ ആദ്യത്തെ പ്രേമലേഖനം എഴുതി. അതും ക്ലാസ്സിലെ എറ്റവും വലിയ സുന്ദരിക്കായി. അല്ല, സ്‌കൂളിലെതന്നെ എറ്റവും വലിയ സുന്ദരിക്കായി.

കവിതയെഴുതാന്‍ എനിക്കൊരു ആപ് ഉണ്ട്…

'മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍കോണിലും സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പൂണി പൂങ്കവിള്‍ സ്ഥാനത്തും നിഴലിച്ചു കാണ്മൂ കവിതേ നിന്‍ മഞ്ജു രൂപത്തെ ഞാന്‍' എല്ലാത്തിലും…

സ്‌കാര്‍ഫിന്റെ നീല

ആ പുസ്തകത്തിലെ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫിന് എന്തുതരം നീലയാണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളു