DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ലോകം ഒരു കൈ അകലത്തില്‍: സാദിഖ് കാവില്‍ എഴുതുന്നു

മറ്റൊരു മനുഷ്യനെ, അല്ലെങ്കില്‍ ജീവിയെ കൈകൊണ്ട് സ്പര്‍ശിച്ച് എത്രനാളായെന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. രണ്ട് മാസത്തോളമായി. അതറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതെന്റെ മാത്രം കാര്യമായിരിക്കില്ല, എന്നെപ്പോലെ ഏകനായി കഴിയുന്ന ഓരോ…

കൊറോണക്കാലത്തെ ചിന്തകളും അനുഭവങ്ങളും; പി.കെ.ചന്ദ്രന്‍ എഴുതുന്നു

കൊറോണ ലോകജനതയെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ. എന്നാല്‍ ഉര്‍വശീശാപം അര്‍ജുനന് ഉപകാരമായപോലെ കൊറോണ കേരളജനതയെ അഗ്നിശുദ്ധി ചെയ്തിരിക്കയാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഈ മഹാമാരി സ്നേഹത്തിന്റെയും ഒരുമയുടെയും അച്ചടക്കത്തിന്റെയും…

മുന്നറിയിപ്പ് ; ഗ്രേസി എഴുതുന്നു

ജീവിതം എന്നെ പണ്ടേ തടവിലാക്കിയതാണ്. നട്ടെല്ലില്‍ ഒരോപ്പറേഷന്‍ വേണ്ടിവന്നതുകൊണ്ട് സഞ്ചാരം പറ്റാതെയായി. അപ്പന്‍ പാരമ്പര്യമായി കിട്ടിയ സ്വത്തുവകയിലൊന്നും തന്നില്ലെങ്കിലും കാരുണ്യപൂര്‍വ്വം പകര്‍ന്ന അര്‍ശോരോഗം ഭക്ഷണക്രമത്തെ ലളിതമാക്കി.…

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍, ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു

മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ അഞ്ച് പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച്  പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരോട്.

ഷഹീന്‍ബാഗും റിസര്‍വ്വ് ബാങ്കും; സാറാ ജോസഫ് പറയുന്നു

കാശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞിതനൊപ്പം നാഷണല്‍ കോണ്‍ഗ്രസിന്റെയും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും നേതാക്കളെ തടവിലാക്കിയിരിക്കയാണ്. അവിടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നിരോധിച്ചിട്ട് ഇരുന്നൂറിലധികം ദിവസങ്ങളായി.…