Browsing Category
DC Corner
നിഗൂഢമായ ജീവിതം പേറുന്ന അപസർപ്പക എഴുത്തുകാരി; അഗത ക്രിസ്‌റ്റിയെ അറിയുമ്പോൾ
ലോകമെങ്ങും ആരാധകരുള്ള ഒരു എഴുത്തുകാരി ഒരു സൂചന പോലും തരാതെ എവിടേയ്ക്ക് പോയി എന്നത് എല്ലാവർക്കും ചോദ്യവുമായി. ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പോലെ അന്വേഷണ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ അവരെ തിരഞ്ഞിറങ്ങി
കൊറോണ വീട്ടിലെത്തുമ്പോള്‍; മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിൽ കൊറോണ കേസുകൾ അതിവേഗതയിൽ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലിൽ നടക്കുന്ന ചർച്ചകളും തെരുവിൽ നടക്കുന്ന സമരങ്ങളും കാണുന്പോൾ ഇനി ആരോട് എന്ത് പറയാൻ എന്നാണ് തോന്നുന്നത്
ഒരേ സമയം പല നൂറ്റാണ്ടുകളിൽ ജീവിക്കുന്ന ഇന്ത്യ
ആസാദി എന്ന വാക്കിനെ, ഹിന്ദി - ഉർദു, ഹിന്ദു- മുസ്ലിം രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളിലേക്കു കടക്കാനുള്ള ഒരു താക്കോലായാണ് അരുന്ധതി റോയി പ്രയോജനപ്പെടുത്തുന്നത്
കോവിഡും ഹോമിയോ പ്രതിരോധ മരുന്നും – ആരോഗ്യരംഗത്ത് വിവാദങ്ങളല്ല വേണ്ടത്: സി.എസ് ചന്ദ്രിക
സംവാദങ്ങള്‍ എപ്പോഴും ആരോഗ്യകരമാണ്. അതിനാല്‍ സ്വാഗതാര്‍ഹവുമാണ്. പക്ഷേ വിവാദങ്ങള്‍ ഏതു രംഗത്തായാലും, അക്രമാസക്തമായ ആരോപണങ്ങളും പരിഹാസങ്ങളും നിറഞ്ഞ അനാരോഗ്യകരമായ ബഹളം വെയ്‌ക്കലുകളായി മാറുന്നു
അപൂര്‍വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തിയാണ് കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് : സുകുമാര്‍…
ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണസമാഹാരം മലയാളത്തില്‍ ആദ്യമായി വരികയാണ്. നമുക്ക് സന്തോഷിക്കാം