Browsing Category
DC Corner
ബാല്യകാലസഖിയുടെ അടുത്തേക്ക്!
നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.
എന്റെ ഏറ്റവും മികച്ച പരമ്പര
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഏതാനും മാസങ്ങള്‍ മുന്‍പാണ് എന്റെ കുടുംബം സാഹിത്യ സഹവാസില്‍നിന്നും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ലാ മേര്‍ റസിഡന്‍സിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. ആ മാറ്റത്തില്‍ വളരെ ചെറിയൊരു പങ്കേ ഞാന്‍…
വായനയെങ്ങനെ?
ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല. ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന…
‘അയ്യങ്കാളി’ ജീവിതവും ഇടപെടലുകളും
അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും.
അനന്യയുടെ മരണവും ലിംഗമാറ്റ ശസ്ത്രക്രിയയും
സംസ്ഥാനത്തെ ട്രാന്‍സ് സമൂഹത്തിനു തീരാവേദന സമ്മാനിച്ച ഈ സംഭവത്തിനുശേഷം ലിംഗമാറ്റശസ്ത്രക്രിയയെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരമൊരു ശസ്ത്രക്രിയ അനാവശ്യമാണെന്നു വാദിക്കുന്ന വലിയൊരു വിഭാഗമുണ്ട്. വാസ്തവത്തില്‍…