Browsing Category
DC Corner
മഹാമാരിയുടെ അഞ്ച് ഘട്ടങ്ങള്‍!
മദ്ധ്യകാലഘട്ടത്ത് 'പ്ലേഗി'ന്റെ അടയാളങ്ങള്‍ കാണിച്ച നഗരങ്ങളിലെ ജനങ്ങള്‍ പ്രതികരിച്ചതും ഇതേ രീതിയിലാണെന്നു കാണാം: ആദ്യം നിഷേധം, പിന്നെ, പാപപങ്കിലമായ ജീവിതങ്ങള്‍ക്ക് ദൈവം തന്ന ശിക്ഷയാണെന്നു പറഞ്ഞ് ദേഷ്യപ്പെടുകയോ അല്ലെങ്കില്‍ ഇത് വരുത്തിയ…
കുറ്റാന്വേഷണത്തിനൊരു ദീപസ്തംഭം
ഒരാള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ സമൂഹം അയാളെ കുറ്റവാളിയായിക്കാണാനാണ് താത്പര്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്
ഇനി ലോകത്തെക്കുറിച്ച് പുതുതായി ഭാവന ചെയ്യാം
ഈ സമാഹാരത്തിലെ ചില ലേഖനങ്ങളെങ്കിലും ഒരു നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ എഴുതിയതാണ്. നോവലിന്റേതു പോലെയുള്ള ഒരു പ്രപഞ്ചവും അതിനകത്ത് സന്നിവേശിക്കപ്പെട്ടിരിക്കുന്നു
നീതിയുടെ ഖബറിടങ്ങള്‍
നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര 'ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്
അയ്യപ്പപ്പണിക്കര്‍ നിനവില്‍ വരുമ്പോള്‍
ഞാന്‍ ആദ്യമായി അയ്യപ്പപ്പണിക്കരെ കാണുന്നത് അതിനു മുന്‍പേ വായിച്ചിട്ടു
ണ്ടെണ്ടങ്കിലും മഹാരാജാസ് കോളജില്‍ ഇംഗ്ലിഷ് എം എ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്