Browsing Category
DC Corner
നീറ്റൽ ബാക്കിവയ്ക്കുന്ന ഫ്രഞ്ച് കിസ്സ്!
ഫ്രഞ്ച് കിസ്സിൽ ഫ്രാൻസും കിസ്സും ഒന്നുമില്ല. നമുക്കൊക്കെ പരിചയമുള്ള അനുഭവങ്ങളുടെയും നമുക്കില്ലാത്ത ഭാവനയുടേയും അതിശയകരമായ സമ്മേളനം ആണ്. ആരോഗ്യമുള്ള കാലത്ത് ആരേയും കൂസാതെ, മറ്റുള്ളവരെ ആവുന്നത്ര ദ്രോഹിച്ച്, അവരുടെ വിഷമങ്ങൾ മനസ്സിലാക്കാതെ…
യു എ ഖാദറിന്റെ ‘ഗന്ധമാപിനി’
2019-ല്‍ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തില്‍. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ 'കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി' യുമായി തുടങ്ങിയ എഴുത്തുജീവിതം ഇപ്പോഴും സക്രിയമായി തുടരുന്നു
ദുര്‍ബലര്‍ക്കൊപ്പം, എഴുത്തിനൊപ്പം
പക്ഷേ, ഏതൊക്കെയോ ചില മുഹൂര്‍ത്തങ്ങളില്‍ അവര്‍ ഹീറോകളായി മാറുന്നത് ഞാന്‍ അടുത്തുനിന്ന് കണ്ടണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടണ്ട്. ജന്മനാ ഹീറോകളായി മാറിയവര്‍ കാണിക്കുന്ന ഹീറോയിസത്തിനേക്കാളേറെ ആകര്‍ഷിച്ചത് അതാണ്
ഏറെ കുറ്റബോധത്തോടെയാണിത് വായിച്ചു തീർത്തത്: എസ്. ഹരീഷ്
2012 ൽ പുറത്തിറങ്ങിയ മനോഹരൻ വി പേരകത്തിൻറെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ ഒരു ഗംഭീര നോവലാണ്. തെങ്ങ് കയറ്റക്കാരനായ കണ്ടാരുട്ടി, സഹോദരൻ കുട്ടാപ്പു, ഇരുവരുടെയും ഭാര്യ കാളി, മകൻ കുട്ടായി എന്നിവരുടെ കഥയാണിത്
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍
എന്റെ പൂജപ്പുരയിലെ വീട്ടില്‍നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ പപ്പേട്ടന്‍ എന്നു ഞാന്‍ വിളിച്ചിരുന്ന മലയാളത്തിന്റെ പി. പത്മരാജന്റെ വീട്ടിലേക്ക്. ഞങ്ങള്‍ രണ്ടുപേരുടെയും നാട് അതല്ല എങ്കിലും, തിരുവനന്തപുരത്ത് ഞങ്ങള്‍ ഒരേ സ്ഥലത്താണു ജീവിച്ചത്