Browsing Category
DC Corner
‘ബാല്യകാലസഖി’യുടെ കഥ: ടി പത്മനാഭന്‍
അങ്ങനെ ബാല്യകാലസഖി ബഷീർ വീണ്ടും ചുരുക്കിയെഴുതുന്നു. ഒടുവിൽ 1944-ൽ നാം ഇന്നു കാണുന്ന രൂപത്തിലുള്ള ബാല്യകാലസഖി പുറത്തുവരുമ്പോൾ പേജ് 75! ബഷീറിന്റെ വയസ്സ് 34!
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍
ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത…
സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…
സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍
വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!
വര്‍ഗീയത: സമീക്ഷയും വിശ്ലേഷണവും
വൈകാരികമായി ക്ഷോഭിച്ചതുകൊണ്ടു മേധാവിത്വത്തെ ഒരാളില്‍നിന്നോ, ഒരു സമുദായത്തില്‍നിന്നോ, വേറൊരാളിലേക്കോ, മറ്റൊരു സമുദായത്തിലേക്കോ മാറ്റാമെന്നല്ലാതെ സാര്‍വത്രികമായ സമത്വം ജനതയില്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയില്ല. ശാസ്ത്രീയമായി…