DCBOOKS
Malayalam News Literature Website
Browsing Category

DC Corner

അച്ഛനും മകളും; ഹരി ഒളപ്പമണ്ണ എഴുതുന്നു

ഒളപ്പമണ്ണമന ദേവീപ്രസാദം ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് എല്ലാ കൊല്ലത്തെയും പോലെ 2019 നവംബറിൽ വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ലീലോപ്പോളുടെ (ഈയിടെ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല) മകൻ ഉണ്ണിയേട്ടൻ്റെ വസതിയിൽ ചെന്നു

അറിവിന്റെ ലോകനഷ്ടം

മലയാളസാഹിത്യത്തിന്റെ ഗുരുനാഥനായ മാടമ്പ് കുഞ്ഞിക്കുട്ടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ ഞാനേറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മാടമ്പിനോടാണ്. ദേശാടനം എന്ന സിനിമ ഏറ്റവും കൂടുതല്‍ അംഗീകാരങ്ങളും അതുപോലെ ജനപ്രീതിയും…

സൂര്യയുടെ അമരക്കാരൻ അനുഭവങ്ങളുടെ നുറുങ്ങുവെട്ടവുമായി

നടരാജ കൃഷ്ണമൂർത്തി ,സമൂഹത്തിനു മുന്നിൽ സൂര്യ കൃഷ്ണമൂർത്തി എന്നറിയപ്പെടുന്ന എഴുത്തുകാരൻ ,സംവിധായകൻ, പ്രഭാഷകൻ ,ഉപദേഷ്ട്ടാവ് എന്നീ നിലകളിൽ പ്രശസ്തൻ .ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സൂര്യയുടെ തുടക്കം കുറിച്ച വ്യക്തി

പാൻഇന്ത്യൻ വിശപ്പുകളുടെ പഞ്ചതന്ത്രംകഥകൾ

ഓരോ കഥയിലെയും സംഭവങ്ങൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും അന്നം എന്ന മോട്ടിഫിൽനിന്നുമാണ്. മനുഷ്യരെ തമ്മിൽ അടുപ്പിക്കുകയും വലിച്ചകറ്റുകയും ചെയ്യുന്നത് അന്നമാണ്. കേരളത്തിലും കേരളത്തിനു പുറത്തും സംഭവിക്കുന്ന ഈ കഥകൾ ഇന്ത്യൻ വിശപ്പുകളുടെ…

ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍

പപ്പേട്ടന്റെ കുടുംബവുമായി എനിക്കുള്ള അടുപ്പത്തിനു വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. അദ്ദേഹത്തിന്റെ കൈയില്‍ തൂങ്ങി നടന്നിരുന്ന നാണംകുണുങ്ങിയായ പപ്പന്‍ എന്നു വിളിക്കുന്ന അനന്തപത്മനാഭനെ വളരെ കുഞ്ഞുനാള്‍ തൊട്ടേ എനിക്കറിയാവുന്നതാണ്.