Browsing Category
DC Corner
കെ ജിഎസ് വഴികൾ: ലാവണ്യാത്മകതയുടെയും വർത്തമാനകാലത്തിന്റെയും അടയാളം
നവോത്ഥാനത്തിന്റെ പ്രത്യക്ഷീകരണത്തിനുശേഷം കേരളത്തിന്റെ ധൈഷണിക ചിന്താഗതികളിൽ സാരമായ മാറ്റങ്ങൾ പ്രകടമാകുകയുണ്ടായി.അത് യുവത്വത്തെയും കവിത്വത്തെയുമൊക്കെ ഒരുപാട് മാറ്റിമറിച്ചു എന്നു പറയാം. ഇങ്ങനെ ധൈഷണിക യുവത്വത്തെ കവിത്വത്തിലൂടെ പ്രചോദിപ്പിച്ച,…
ഞാൻ ലക്ഷദ്വീപിനോടൊപ്പം; എന്ത് കൊണ്ട് ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956-ൽ രൂപം കൊണ്ട, 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ പ്രദേശം നമുക്കറിയുന്നത് പോലെ…
മലയാളത്തിലെ കാവ്യസൂര്യന് സ്നേഹം നിറഞ്ഞ നവതി ആശംസകൾ, അദ്ദേഹത്തിന്റെ സ്മരണകളിലൂടെ ഡോ. ജോർജ് ഓണക്കൂർ
ഒ.എൻ.വി യുടെ 90 മത്തെ ജന്മവാർഷികമാണിന്ന് .മലയാളികൾക്ക് സുപരിചിതനായ കവി,ഒരു തലമുറയുടെ പ്രിയപ്പെട്ട അധ്യാപകൻ,യുവജനോത്സവ വേദികളിലെ വിധികർത്താവ്, ഇങ്ങനെ പല രംഗങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വം. .മലയാള ചലച്ചിത്ര രംഗത്തെ സംബന്ധിച്ചിടത്തോളം…
കൊറോണക്ക് ശേഷമുള്ള ലോകം
കൊറോണക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും? രാജ്യങ്ങള്‍ അതിര്‍ത്തികള്‍ നേര്‍ത്തു വന്നിരുന്ന ഒരു ലോകമായിരുന്നു കൊറോണക്ക് മുന്‍പ്
പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര!
പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര. "യാത്ര" മാഗസിന് വേണ്ടിയായിരുന്നു അത്. മധുരാജെന്ന കിടിലൻ ഫോട്ടോഗ്രാഫറായിരുന്നു സംഘത്തിലെ മൂന്നാമൻ.