DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ആവർത്തിക്കപ്പെടുന്ന സ്ത്രീധനപീഡന മരണങ്ങൾ: മാറേണ്ടത് മനോഭാവം

കൊല്ലത്ത് നിലമേൽ സ്വദേശിയായ യുവതി , കരുനാഗപ്പള്ളിയിലെ ഭർതാവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനത്തിന് ഇരയായ യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പെൺവീട്ടുകാർ

ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകർന്നു നൽകിയ അറിവാണ് യോഗ!

മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കർമ്മ പദ്ധതിയാണ് യോഗ, എന്ന് അംഗീകരിച്ചുകൊണ്ട് 193 അംഗ രാഷ്ട്രങ്ങൾ ഉള്ള ഐക്യരാഷ്ട്ര സഭയിൽ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ…

ഏകാന്തതയിൽ നല്ല സംഗീതം ശ്രവിച്ചാൽ മനസ്സ് ശാന്തമാകും!

ഇന്ന് ലോക സംഗീത ദിനം ആണ്. പാമ്പും പശുവും ശിശുവും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് സംഗീതം. സുകുമാര കലകളിൽ സംഗീതത്തോളം സൗകുമാര്യം മറ്റൊന്നിനുമില്ല. സംഗീതം അമൃതമാണ്. രോഗചികിത്സയിലെ സുപ്രധാന ഭേഷജം ആണ്. നമ്മുടെ ചതുർവേദങ്ങളിലെ സാമവേദം തന്നെയാണ്…

തൂനിലാവും കരിപൂശിയ വാവും ചേക്കേറിയ പ്രജ്ഞ!

പ്രപഞ്ചത്തിന്റെ മുഗ്ദ്ധ ലാവണ്യം ആവോളം നുകർന്ന് പ്രാപഞ്ചിക ചൈതന്യവുമായി ഇഴുകിച്ചേർന്ന്‌ കേവലം 37 വർഷക്കാലത്തെ സ്വജീവിതം സഹൃദയ ലോകത്തിന് നൽകി അതിധന്യവും ചിരസ്മരണീയവുമായി കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള

ഭാഷയിൽ കവിതയുടെ ജീവിതം

ഭാഷാസംസ്‌കൃതയോഗോ മണിപ്രാവാളം;. ഇതാണു ലീലാതിലകകാരന്റെ മണിപ്രവാളലക്ഷണകല്പനം. ഇതരദാക്ഷിണാത്യഭാഷകളിലും നിലനിന്നിരുന്നു മണിപ്രവാള പ്രസ്ഥാനം. മലയാളനിരൂപണത്തിൽ ആദ്യകാലത്ത് ഇത് മാനിക്കപ്പെട്ടതിലേറെ അപമാനിക്കപ്പെട്ടു എന്നതാണു വസ്തുത