DCBOOKS
Malayalam News Literature Website
Browsing Category

DC Corner

അക്ഷരങ്ങളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നത്തേക്ക് 27 വർഷം

മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും…

കലാമൂല്യങ്ങളുള്ള ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അടൂർ എൺപതിന്റെ നിറവിലേക്ക്

അന്താരാഷ്ട്ര സിനിമാ ലോകത്തേക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ച സംവിധായകൻമാരിൽ പ്രധാനിയാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ

ഉത്പത്തി: വിവർത്തകന്റെ വായന

ഡാൻ ബ്രൗണിന്റെ വിഖ്യാതമായ ക്രൈം ത്രില്ലറുകളിൽ ഒന്നാണ്‌ ഒറിജിന്‍ (ഉത്പത്തി). ബ്രൗണിന്റെ സൃഷ്ടിയായ പ്രൊഫസർ റോബർട്ട്‌ ലാങ്ങ്ഡൺ പ്രധാന കഥാപാത്രമായി വരുന്ന ക്രൈം ത്രില്ലറുകളുടെ ഭാഗമാണീ പുസ്തകം

ലീലയിലെ ചെമ്പകഗന്ധവും വനഭാഗഭംഗിയും!

ലീലാ  കാവ്യത്തെ ചെമ്പകപ്പൂവ് എന്നാണ് കാവ്യ രചയിതാവായ കുമാരനാശാൻ വിശേഷിപ്പിച്ചത്; പ്രകടമായ സൗരഭ്യവും ഉജ്ജ്വലമായ കാന്തിയുമുള്ള ചെമ്പകപ്പൂവ്.  ശാന്തമായ സുഗന്ധവും ഉദാരമായ ശോഭയും ഉള്ള ഒരു താമരപ്പൂവ് ആയിട്ടാണ് നളിനിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

‘എതിര്’; അറിവുകള്‍ക്കപ്പുറം തിരിച്ചറിവ് സമ്മാനിക്കുന്ന പുസ്തകം

അട്ടപ്പാടിയിൽ മർദ്ദിച്ചു കൊന്ന മധുവിനെയും ദുരഭിമാനത്തിന്റെ മുന്നിൽ ജീവിതം നഷ്ടമായ കെവിനേയും എതിരിൽ ഓർമിപ്പിക്കുന്നു. ഭൂമിയുടെയും വനഭൂമിയുടേയും അവകാശികൾ എന്ന അവസ്ഥയിൽ നിന്ന് യാചകർ, അപേക്ഷർ എന്ന അവസ്ഥയിലേക്ക് പരിണമിച്ചതാണ്‌ ഇന്ത്യയിലെ ആദിവാസി…