DCBOOKS
Malayalam News Literature Website
Browsing Category

DC Corner

കലയും കാളിയും

അതിമനോഹരമായ ഒരു കലാസൃഷ്ടി അനുഭവിക്കുമ്പോൾ അതിന്റെ കാരണനായ കലാകാരനെ എവിടെയാണ് നിർത്തേണ്ടത്? കലയ്ക്ക് പുറത്തോ അകത്തോ? ഇതിനെ ചൊല്ലി പലതരത്തിലുള്ള സംവാദങ്ങളും നടന്നിട്ടുണ്ട്. നവ വിമർശനവും റൊളാങ് ബാർത്തിന്റെ എഴുത്തുകാരന്റെ മരണവും ഉൾപ്പെടെയുള്ള…

‘സ്വാതി മാലിവാൾ’ ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷയുമായി ബന്ധപ്പെട്ട വാർത്തകളും ട്രോളുകളും കാണുന്നു.വീട്ടിൽ നിന്നും അനുഭവിക്കുന്ന ദാരുണമായ പീഡനങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയെ അറിയിക്കുമ്പോൾ ഓരോ സ്ത്രീയുടെയും മനസ്സിൽ പ്രതീക്ഷകളാണ്…

സി.കേശവന്റെ ആത്മകഥ ‘ജീവിതസമര’ത്തിലൂടെയുള്ള ഒരു അനുഭവപര്യടനം!

1070-ല്‍ സി.വി.കുഞ്ഞുരാമന്റെയും മറ്റും ഉത്സാഹത്തില്‍ ഉണ്ടായ മൂന്നു ക്ലാസ്സുകള്‍ മാത്രമുള്ള സ്‌കൂളിനെപ്പറ്റി സി. കേശവന്‍ വിവരിക്കുന്നുണ്ട്. ഈഴവരുടെയും മറ്റും കല്യാണപ്പണത്തില്‍നിന്നും ശേഖരിച്ചതായിരുന്നു മൂലധനം. കല്യാണക്കാര്‍ തങ്ങളുടെ…

അച്ഛനും അമ്മയും: സാഹസത്തിന്റെ രണ്ട് കഥകൾ!

വല്യച്ഛൻ കവടി നിരത്തി. ഗതികിട്ടാതെ നടക്കുന്ന കാരണവന്മാരുടെ ആത്മാവും ഒന്നോ രണ്ടോ ബ്രഹ്മരക്ഷസും കൂടാതെ ഒരു സർപ്പവും പറന്പിൽ ഉണ്ടെന്ന് വല്യച്ഛൻ. അവയെ പിടിച്ചു കുടിയിരുത്തണം.

മഥുരാപുരിയിലേക്ക് മടങ്ങിയ “മുരളിക”

തന്റെ ജന്മം ഭഗവാന്റെ പവിഴാധരം മുത്തുന്ന മുരളിക ആണെന്ന് കാണുകയും, അവിടുത്തെ മാധുര്യം എല്ലാം തിരയടിച്ചിളകുന്ന കണ്ഠവുമായി, മനസ്സുമായി ഭാഷയെ പ്രണയിച്ചും ഭഗവാനോട് എന്നപോലെ പ്രണയിച്ചും തപസ്സനുഷ്ഠിച്ച അദ്ദേഹത്തെ ഋഷി കവി എന്നോ ഭക്തകവി എന്നൊ…