Browsing Category
DC Corner
എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ.…
പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരവും ശാപവുമല്ല, വേരുറപ്പും ശക്തിബോധവുമാണ്. എന്റെ കഥകള്‍ക്കോ നോവലുകള്‍ക്കോ എസ്.കെ. പൊറ്റെക്കാട്ടിന്റെ സാഹിത്യവുമായി…
ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു
ഒരു അത്ഭുത നിഘണ്ടുവിനെപ്പറ്റിയാണ്, പറയാന്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും പ്രശസ്തമായ ദ്വിഭാഷാ നിഘണ്ടു. ടി. രാമലിംഗംപിള്ള (1880-1968) എന്ന മഹാപണ്ഡിതനാണ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, തമിഴ്,…
പുലർകാല സുന്ദര സ്വപ്‌നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി…
ജീവിതം അസ്വസ്ഥതകൾ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു അപ്പോൾ. അകാരണമായ ഭീതികളും ആശങ്കകളും മനസ്സിനെ വേട്ടയാടിയ കാലം. എന്തിലും ഏതിലും നിഷേധാത്മകത മാത്രം കാണുക. തൊട്ടുമുന്നിൽ, കൈപ്പാടകലെ വന്നു നിൽക്കുന്ന ഏതോ ദുരന്തത്തെ ഓർത്തു നിരന്തരം…
നിര്‍മ്മിക്കാം നല്ല നാളെ…
'ജനങ്ങളുടെ രാഷ്ട്രപതി' ആയിരുന്നു ഇന്ത്യയുടെ പതിനൊന്നാമതു രാഷ്ട്രപതിയായിരുന്ന ഭാരത് രത്‌ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. 340 മുറികളുള്ള വിസ്മയമഹാസൗധത്തിലെ--രാഷ്ട്രപതിഭവനിലെ--വിനീതമായ 'മിസ്സൈല്‍ മനുഷ്യന്‍' ആയിരുന്നു കലാമെന്ന് അവിടത്തെ…
കണ്ടലും മനുഷ്യനും
കണ്ടല്‍ക്കാടുകള്‍ക്ക് മനുഷ്യജീവിതവുമായി ചരിത്രാതീതകാലംമുതല്‍ തന്നെ അഭേദ്യമായ ബന്ധമുണ്ട്. ലോകത്തില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് തണലും തുണയുമേകുന്ന കണ്ടല്‍ച്ചെടികള്‍ മനുഷ്യജീവിതത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതൊന്നും…