Browsing Category
DC Corner
ഇന്നും മായാതെ നിൽക്കുന്ന കർക്കടക മാസത്തിലെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ
കർക്കിടക മാസം, തോരാതെ മഴ പെയ്യുന്ന പെരുമഴക്കാലം..വറുതിയുടെ മാസം. കര്‍ക്കിടകം മലയാളിക്ക് കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.കര്‍ക്കിടക മാസവും ഞാനും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിച്ചാല്‍...എനിക്ക് ഒന്നും പറയാനില്ല …….
എം.ടി വാസുദേവൻ നായർ; മലയാള ഭാഷയുടെ സുകൃതം
മലയാള ഭാഷയുടെ സുകൃതം എന്നു വിശേഷിപ്പിക്കുന്ന എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 88ാം പിറന്നാൾ. 1933 ജൂലായ് 15-നാണ് കൂടല്ലൂരിൽ എം.ടി. വാസുദേവൻ നായർ ജനിച്ചത്. പക്ഷേ, നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉതൃട്ടാതിയാണ്.
വനിതാ ശിശു വികസന വകുപ്പിന് മന്ത്രി വേണം വനിതാ കമ്മീഷന് അധികാരവും: സി. എസ്. ചന്ദ്രിക
സ്‌ത്രീസൗഹൃദ കേരളം എന്ന ആശയം സ്വീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇന്ന് കേരള സര്‍ക്കാരിനു മേല്‍ അതി തീവ്രമായ സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്ന സ്‌ത്രീധന മരണങ്ങള്‍ക്കു ശേഷം…
കേവലം ജനസംഖ്യാനിയന്ത്രണം മാത്രമല്ല ജനസംഖ്യാ ദിനാചാരണത്തിന്റെ ലക്ഷ്യം!
1800 ൽ നൂറ് കോടി, 1927- ൽ ഇരുന്നൂറ് കോടി, 1960 ൽ മുന്നൂറ് കോടി, പിന്നീട് ഓരോ വനവാസകാലഘട്ടത്തിലുംനാനൂറ് അഞ്ഞൂറ് അറുന്നൂറ് എന്നിങ്ങനെ കൂടി കൂടി നിലവിൽ ഏഴുനൂറ്റി തൊണ്ണൂറു കോടി.
‘മലയാളി ഇങ്ങനെ മരിക്കണോ’; സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ…
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം.