DCBOOKS
Malayalam News Literature Website
Browsing Category

DC Corner

എന്‍ വി യും ഡി. ലിറ്റ് ബിരുദവും

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…

മതതീവ്രവാദ – ആണ്‍കോയ്‌മാ സഖ്യത്തെ സ്‌ത്രീകള്‍ ചെറുത്തേ തീരൂ: സി. എസ്. ചന്ദ്രിക

മത പൗരോഹിത്യവും മതരാഷ്‌ട്രീയ നേതൃത്വങ്ങളും ആണ്‍കോയ്‌മയുടെ മൂര്‍ത്തവാഹകരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വരുമ്പോള്‍ ആ രാജ്യത്തെ സ്‌ത്രീകളുടെ സ്വാതന്ത്ര്യവും സ്‌ത്രീ അവകാശങ്ങളും ആപത്തില്‍ പെടുന്നത്‌…

വീണ്ടും മണികൾ മുഴങ്ങുമ്പോൾ!

ഒരു നീണ്ട മണിയൊച്ച കേട്ടിട്ട് രണ്ടുകൊല്ലം പിന്നിട്ടിരിക്കുന്നു. കറുത്ത ബോർഡിൽ അവസാന ദിനത്തെ ക്ലാസിലെ തീയതി കുറിച്ചിട്ടതൊക്കെയും അതുപോലെ തന്നെ കിടക്കുന്നുണ്ടാകും. ഒരുപക്ഷേ ബെഞ്ചുകളും ഡസ്കുകളും കുരുന്നുകളെ കാണാതെ പരസ്പരം സങ്കടങ്ങൾ…

പറന്ന് പറന്ന് പറന്ന് , സാഹസികതയുടെ പുതിയ സഞ്ചാര ലോകം…!

വാഗമൺ മുതൽ വയനാട് വരെയുള്ള സാഹസിക സഞ്ചാരികൾക്കായുള്ള വിനോദ കേന്ദ്രങ്ങളടക്കം ടൂറിസ്റ്റുകളെ വളരെ അധികം ആകർഷിക്കുന്നതാണ്. ഇതോടെ സാഹസിക വിനോദ കേന്ദ്രത്തിന്റെ വിലാസം കടൽ കടന്നും പ്രചരിക്കുന്നു എന്നു വേണമെങ്കിൽ പറയാം.

ഈ ലോകത്തിനപ്പുറം ‘പ്ലേറ്റോ വരെ’!

മഹാനാഗരികതകളായ ഈജിപ്തിനോടും മെസേപോട്ടേമിയയോടും പേർഷ്യയോടുമുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം അവിടുങ്ങളിൽ നിന്നുള്ളആശയങ്ങളെ സമാഹരിക്കുന്നതിൽ ഗ്രീക്ക് ചിന്തകരെ സഹായിച്ച ഘടകമാണ്.രണ്ടാമതായി ഗ്രീക്ക് തത്ത്വചിന്ത കടപ്പെട്ടിരിക്കുന്നത് കപ്പലുകളോടാണ്