Browsing Category
DC Corner
‘റോസാപ്പൂവിന്റെ പേര്’ ; ഉജ്ജ്വലം, ആധികാരികം, മനോഹരം ഈ മലയാള പരിഭാഷ: ബെന്യാമിന്‍
ഈ പരിഭാഷയ്ക്ക് വേണ്ടി എടുത്ത നീണ്ട പത്തു വർഷങ്ങൾ, അതിന് വേണ്ടി നടത്തിയ അന്വേഷണങ്ങൾ പഠനങ്ങൾ ഒന്നും വ്യർത്ഥമായില്ല എന്ന് ഈ പാരായണക്ഷമത അടിവരയിട്ട് തെളിയിക്കുന്നു. അതിന് രാധിക സി. നായർ ഒരു വലിയ റോസാപ്പൂവ് അർഹിക്കുന്നുണ്ട്.
കെ.ആര്‍ നാരായണന്‍; കേരളത്തിന്റെ അഭിമാനതിലകം
ഇപ്പോള്‍ നമ്മുടെ പ്രമുഖദിനപത്രം ചെറിയൊരു ബോംബ് പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് കെ.ആര്‍.നാരായണന്‍ ആയിക്കൂടാ? എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയിരിക്കുന്നത് കേരളകൗമുദിയാണ്. പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായ ചൂടുള്ള ഒരു…
കുറുപ്പ് ഇപ്പോള്‍ നാട്ടിലോ വിദേശത്തോ നരകത്തിലോ?
ചാക്കോ അവസാനമായി എത്തിയത് കരുവാറ്റയിലെ ഹരി തിയേറ്ററിലാണ്. കെണി എന്ന സിനിമയുടെ സെക്കന്‍റ്ഷോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. രാത്രി പത്തര മണിയായി. കൈ കാട്ടിയപ്പോൾ ബസ് നിര്‍ത്തിയില്ല. കാലന്‍ കാറിന്‍റെ രൂപത്തില്‍ വന്നു .! പാവം ചാക്കോ…
‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; ഇരുട്ടില്‍ കൂടെ നടന്ന മാലാഖമാരെക്കുറിച്ചുള്ള…
നാം ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാവാം ദീപയും കണ്ടെത്തുന്നത്, എന്നാല്‍ തന്റെ ജീവിതത്തിലൂടെ കടന്നുപോയ കുഞ്ഞുകുഞ്ഞ് അനുഭവങ്ങളിലൂടെ ദീപ നമ്മെ…
കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നു
തുലാപ്പത്തോടെ തെയ്യക്കോലങ്ങളുടെ പുറപ്പാട് ആരംഭിച്ചു . പിന്നീട് ഇടവപ്പാതി വരെയുള്ള ആറു മാസം,മലബാറിലെ കാവുകളിൽ തെയ്യങ്ങൾ നിറഞ്ഞാടുന്ന ദിനങ്ങളാണിപ്പോൾ. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ തെയ്യക്കോലങ്ങളുടെ ചുവടുകളിലും അനുപമമായ…