Browsing Category
DC Corner
കണ്ടലും മനുഷ്യനും
കണ്ടല്‍ക്കാടുകള്‍ക്ക് മനുഷ്യജീവിതവുമായി ചരിത്രാതീതകാലംമുതല്‍ തന്നെ അഭേദ്യമായ ബന്ധമുണ്ട്. ലോകത്തില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് തണലും തുണയുമേകുന്ന കണ്ടല്‍ച്ചെടികള്‍ മനുഷ്യജീവിതത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതൊന്നും…
കാര്‍ഗില്‍ യുദ്ധം; ഇന്ത്യയുടെ വീരനായകര്‍
മഞ്ഞുമലകളിലും മരുഭൂമികളിലും ഇമചിമ്മാതെ അവര്‍ ഉണര്‍ന്നിരിക്കുന്നതുകൊണ്ട് നാം സുഖമായി ഉറങ്ങുന്നു. ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ്…
ചന്ദ്രശേഖർ ആസാദ് എന്ന ഇന്ത്യന്‍ വിപ്ലവകാരി
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിരോധനനിയമം ലംഘിച്ച കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകൊണ്ട് പതിന്നാലാമത്തെ വയസ്സിലാണ് ചന്ദ്രശേഖർ ആസാദ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു കടന്നുവന്നത്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് നിയമം ലംഘിച്ച ആ ബാലനെ…
ബാല്യകാലസഖിയുടെ അടുത്തേക്ക്!
നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.
എന്റെ ഏറ്റവും മികച്ച പരമ്പര
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഏതാനും മാസങ്ങള്‍ മുന്‍പാണ് എന്റെ കുടുംബം സാഹിത്യ സഹവാസില്‍നിന്നും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ലാ മേര്‍ റസിഡന്‍സിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. ആ മാറ്റത്തില്‍ വളരെ ചെറിയൊരു പങ്കേ ഞാന്‍…