Browsing Category
DC Corner
പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
അഭിമാനത്തെക്കുറിച്ചും അതിനു വിപരീതമായ ദുരഭിമാനത്തെക്കുറിച്ചും അഥവാ, അപമാനത്തെക്കുറിച്ചുമാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സല്‍മാന്‍ റുഷ്ദി പറയുന്നു. വികാരിയോ (ഇരട്ട) സഹോദരന്മാര്‍ സാന്തിയാഗോ നാസറിനെ കൊല്ലുവാന്‍ പോകുകയാണെന്ന് ഒട്ടേറെ…
‘മാര്‍ക്കേസ്’ എന്ന എഴുത്തിന്റെ മാന്ത്രികന്‍
മുത്തശ്ശിയുടെ ഈ മായാജാലക്കഥകൾ കഴിഞ്ഞാൽ മാർക്കേസിനു ഏറ്റവും പ്രിയതരം പകർച്ചവ്യാധികളായിരുന്നു.അതിൽ ആദ്യത്തെതായിരുന്നില്ല സ്‌മൃതിനാശത്തിന്റെ ഇതിഹാസമായ, ഏകാന്തതയുടെ നൂറു വർഷങ്ങൾ.
വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; വ്യാപാരികള്‍ അധികാരികളായ കഥ
ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊരു വ്യാപാര സ്ഥാപനം സ്ഥാപിക്കുമ്പോള്‍, ആഗോള ഉത്പാദനത്തിന്റെ നാലിലൊന്ന് ഇന്ത്യയിലായിരുന്നു. ഇംഗ്ലണ്ടിന്റെ സംഭാവന മൂന്ന് ശതമാനവും. അക്കാലത്തെ മുഗള്‍ രാജവംശത്തിന്റെ വാര്‍ഷിക വരുമാനം 100 ദശലക്ഷം പൗണ്ട്…
സര്‍വ്വഭൂതഹൃദയന്റെ പ്രണയസംഗീതം
ഋതുസങ്കീര്‍ത്തനങ്ങളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരന്‍തമ്പിയുടെ എഴുത്തുജീവിതം. പ്രകൃതിയിലെയും ജീവിതത്തിലെയും ഋതുവ്യതിയാനങ്ങള്‍ക്ക് തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ, ഇത്രയേറെ സര്‍ഗ്ഗവ്യാഖ്യാനങ്ങള്‍ ചമച്ച മറ്റൊരു കവി നമ്മുടെ കാലത്തില്ല. ആറു…
കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ് ?
കേക്കില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ഇത്തവണ ക്രിസ്തുമസ് കേക്ക് വീട്ടില്‍ ഒരുക്കിയാലോ? എങ്കില്‍ ഡേറ്റ്സ് ആന്റ് വാള്‍നട്ട് കേക്കിന്റെ ഒരു അടിപൊളി പാചകക്കൂട്ട് ഇതാ. ക്രിസ്മസ്, പെരുന്നാള്‍, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു…