Browsing Category
DC Corner
ദല്‍ഹി കുടിയൊഴിക്കപ്പെടുന്നു
സേനയെ വിട്ടുനല്‍കാം എന്ന വാഗ്ദാനം പോകട്ടെ, നഷ്ടപ്പെട്ട തന്റെ രാജധാനി കീഴടക്കാനായി ഒരു ചെറു സംഘത്തെ അകമ്പടിക്കായി വിട്ടുകൊടുക്കും എന്ന പ്രതീക്ഷപോലും കൈവിട്ടിരുന്നു. കമ്പനി സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ തേടാം എന്ന…
വായിച്ചിട്ടും വായിച്ചിട്ടും തീരാതെ…
വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കു…
മലയാള സാഹിത്യത്തിലെ സ്ത്രീവാദവ്യവഹാരങ്ങള്‍
സ്ത്രീകളുടെ ആദ്യകാല സാഹിത്യാവിഷ്‌കാരങ്ങളെന്നോണം ഒരുപക്ഷേ, നാടന്‍പാട്ടുസാഹിത്യത്തില്‍ നിന്നും സ്ത്രീമുന്നേറ്റ ചരിത്രരചന തുടങ്ങാവുന്നതാണ്. വിശേഷിച്ചും തെക്കന്‍ പാട്ടുകളില്‍ സ്ത്രീലോകത്തിന്റെ ജീവിതത്തെ സംബന്ധിച്ച സൂക്ഷ്മമായ ചിത്രീകരണം കാണുന്നു…
കവിതയുടെ കടലാഴങ്ങള്‍ : ബിനീഷ് പുതുപ്പണം എഴുതുന്നു
വിഷാദവും ദുഃഖവും നിരാശയുമെല്ലാം കൊണ്ട് പണിത സങ്കട കാവ്യ നൗകയാണ് ഈ പുസ്തകക്കടലിൽ ഒഴുകുന്നത്. എന്നിരുന്നാലും അതിജീവനത്തിന്റെ ഓർമ്മകളുടെ,പുതു പ്രതീക്ഷകളുടെ തീരങ്ങളും കവിതകളുടെ കരുത്തായി രംഗത്ത് എത്തുന്നു...
മാത്തിസന്റെ ലളിതങ്ങള്‍
വന്യജീവിപ്രണയിയായൊരു ജന്തുശാസ്ത്രജ്ഞനും സെന്‍ബുദ്ധിസ്റ്റ് അനുഗാമിയായൊരു എഴുത്തുകാരനും ടിബറ്റന്‍ അതിര്‍ത്തിക്കരികെ നേപ്പാളിന്റെ ഹിമശൈലങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് കാല്‍നടയാത്രയിലാണ്. രണ്ടുപേരും രണ്ടു കളങ്ങളിലെ ആചാര്യന്മാര്‍.