Browsing Category
DC Corner
‘തെരുവുകളിലെ നൃത്തം’; ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കുമ്പോള്‍
സ്വന്തം നൃത്തച്ചുവടുകള്‍ മറന്ന് തങ്ങളുടെ സുരക്ഷിതഗൃഹങ്ങളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചിരിക്കുന്ന മലയാളികള്‍ക്ക് തെരുവുകളില്‍ പാട്ടുപാടി നൃത്തംവെക്കുന്ന ജോണ്‍ എബ്രഹാം എന്നും ഒരു വിസ്മയമായിരുന്നു...
ക്വിറ്റ് ഇന്ത്യാ പ്രമേയം
ക്വിറ്റ് ഇന്ത്യാ (Quit India)-അപാരമായ അര്‍ഥവ്യാപ്തിയുള്ള ഈ ആശയം കേവലം ഒരു നവാക്ഷരിയില്‍ ഒതുക്കിയ മഹാവാക്യം! പക്ഷേ, പേരുപോലെ ചെറുതല്ല പ്രമേയം. പല നേതാക്കന്മാരുടെയും കരലാളനങ്ങളേറ്റ് രൂപഭേദങ്ങള്‍ ഭവിച്ച്, അനുക്രമം വളര്‍ന്ന്, പൂര്‍ണതയിലെത്തിയ…
ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും
ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.
എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ.…
പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരവും ശാപവുമല്ല, വേരുറപ്പും ശക്തിബോധവുമാണ്. എന്റെ കഥകള്‍ക്കോ നോവലുകള്‍ക്കോ എസ്.കെ. പൊറ്റെക്കാട്ടിന്റെ സാഹിത്യവുമായി…
ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു
ഒരു അത്ഭുത നിഘണ്ടുവിനെപ്പറ്റിയാണ്, പറയാന്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും പ്രശസ്തമായ ദ്വിഭാഷാ നിഘണ്ടു. ടി. രാമലിംഗംപിള്ള (1880-1968) എന്ന മഹാപണ്ഡിതനാണ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, തമിഴ്,…