DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍

പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ…

‘മെയ്ന്‍ കാംഫ്’; ഹിറ്റ്‌ലറുടെ ആത്മകഥ

ഒരൊറ്റ ലക്ഷ്യംവെച്ചു മുന്നേറുന്ന വിവിധ സംഘടനകളുണ്ടെങ്കില്‍ അവകളെല്ലാംതന്നെ വാസ്തവത്തില്‍ ഒന്നുതന്നെയെന്നുപറയണം. ഏതോ ഒരു വ്യക്തി മുന്നോട്ട് വെച്ചതാകും ഈ ഒരു ലക്ഷ്യം: ആ ലക്ഷ്യത്തെ മുന്നില്‍ കണ്ടു നീങ്ങുന്ന ഒരു സംഘടനയേ ആദിയില്‍…

ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം

ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട്…

ആരോടും കാലുഷ്യമില്ലാതെ, എല്ലാവരെയും സ്‌നേഹിച്ച്

സിനിമകള്‍ കാണുകയും അവയെക്കുറിച്ച് മനസ്സില്‍ എന്റേതായ അളവുകോലുകള്‍ വെച്ചു വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്ന ഒരുവനാണ് ഞാന്‍. എഴുതാനൊന്നും പോകാറില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ വീണ്ടും വീണ്ടും കാണുകയും ചെയ്യും...

ചിരിയും ചിന്തയും നിറഞ്ഞ മുകേഷ്‌കഥകളുടെ തുടര്‍ച്ച

കാല്‍നൂറ്റാണ്ട് കാലത്തിലേറെ ഒരു ചലച്ചിത്ര പത്രപ്രവര്‍ത്തകനായി ജോലി ചെയ്യാനായതുകൊണ്ടുമാത്രം ലഭിച്ച ചില പ്രിവിലേജുകളുണ്ട്. അതില്‍ വ്യക്തിപരമായി ഏറെ ആഹ്ലാദാവേശങ്ങളോടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന പ്രിവിലേജുകളിലൊന്നാണ് മുകേഷ് കഥകള്‍.