DCBOOKS
Malayalam News Literature Website
Browsing Category

DC Corner

സ്‌നേഹത്തോടെ…അഷിത

ഗ്രേസിയെ എനിക്കെപ്പോഴും നല്ല ഇഷ്ടമാണ്. എഴുതുമ്പോഴും എഴുതാത്തപ്പോഴും കെടാതെ കാക്കുന്ന ഒരു തിരിനാളംപോലെ എന്തോ ഒന്ന് ഗ്രേസിയിലുണ്ട്, എപ്പോഴും ഏതോ രണ്ടു കൈകള്‍ അതിനെ കാക്കുന്നുണ്ട്.

മലബാര്‍: ചരിത്രത്തിലെ പടവുകള്‍

ചരിത്രവിജ്ഞാനം ഒരു ഭൗതികശക്തികൂടിയാണെന്ന കാര്യം നമ്മുടെ ഔപചാരികവിചാരങ്ങളില്‍ ഏറെയൊന്നും പരിഗണിക്കപ്പെടാറില്ല. ഒരു സമൂഹത്തിന്റെ ചരിത്രപ്രക്രിയകളെ നിര്‍ണ്ണയിക്കുന്ന വിവിധ പ്രഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആ സമൂഹം അതിന്റെ…

കഥകള്‍ക്കുള്ളില്‍ കഥകള്‍ പൊതിഞ്ഞു വെക്കുന്ന അറബിക്കഥകളുടെ ക്രാഫ്റ്റ്!

''എന്തു കൊണ്ടാണ് നീ 'ലോക'മെന്ന് സ്വയം വിളിച്ചത്?'' അയാള്‍ ചോദിച്ചു. ''അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ''ഒരു ലോകം തന്നെ എന്നില്‍ നിന്ന് പ്രവഹിക്കും. എന്നില്‍ നിന്ന് പ്രവഹിക്കുന്നവര്‍ ഈ ലോകമെമ്പാടും പരക്കും.''

കാഥികന്റെ കല

കഥയുടെ മുഖഭാവങ്ങളില്‍, ആത്മാവില്‍, അനുസ്യൂതമായി മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടുതന്നെയാണ് അതു സജീവമായി നിലനില്ക്കുന്നത്. കഥാകാരന്‍ വര്‍ത്തിക്കുന്ന സമൂഹത്തില്‍, അയാളുടെ ആന്തരതലങ്ങളെ സ്വാധീനിക്കുന്ന ബാഹ്യപ്രപഞ്ചത്തില്‍, വരുന്ന…

ദാരിദ്ര്യത്തിന്റെ സമ്പദ്ശാസ്ത്രം

ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും കാര്യത്തില്‍ സാമ്പത്തികശാസ്ത്ര മേഖലയ്ക്ക് തികച്ചും ഭിന്നമായ രണ്ടഭിപ്രായങ്ങളാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പുറത്തുനിന്നുള്ളധനസഹായം ആവശ്യമാണെന്നാണ്…