Browsing Category
DC Corner
പാത്തുമ്മയുടെ ആട്-ഒരു സത്യമായ കഥ
പ്രകാശിതമാകാന്‍ ഇത്രയും വൈകിയതെന്തുകൊണ്ട്? നേരേ പറയാവുന്ന കാരണങ്ങളൊന്നുമില്ല. ബഷീര്‍ പറയുന്ന കാരണം ഇതാണ്: ''ഇതൊന്നു പകര്‍ത്തിയെഴുതി കൂടുതല്‍ ഭംഗിയാക്കി. മുഖവുരയോടുകൂടി പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചു. നാളെ നാളെ-എന്നിങ്ങനെ ദിവസങ്ങള്‍…
‘ചക്കവിഭവങ്ങള്‍’ചക്കരുചികളുടെ സമ്പൂര്‍ണ്ണ പുസ്തകം
പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ ചക്കക്കുരുവും ആഞ്ഞിലിക്കുരുവും വറുത്തുതിന്നു വിശപ്പടക്കും. ഇടക്കാലത്ത് ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെ മലയാളികളുടെ തീന്‍ മേശയില്‍നിന്ന് അപ്രത്യക്ഷമായി. ചക്കപ്പുഴുക്കും താളുതോരനും…
കഠിനാദ്ധ്വാനം വഴി കൈവരിക്കുന്ന നേട്ടം നമുക്ക് അഭിമാനം പകരും!
കണ്ണടച്ചുതുറക്കുന്ന വേഗത്തിലോ ഇരുട്ടിവെളുക്കുന്ന നേരത്തിലോ ഒരു വിജയവും
നേടാന്‍ ആര്‍ക്കും കഴിയില്ല. ലക്ഷ്യബോധം, ദീര്‍ഘകാല ആസൂത്രണം, നിരന്തരപ്രയത്‌നം,
ചെയ്യുന്ന പ്രവൃത്തിയില്‍ ഏകാഗ്രത, സമര്‍പ്പണബുദ്ധി, തെറ്റില്‍നിന്നു പഠിക്കാനുള്ള സന്നദ്ധത,…
വായനയെങ്ങനെ?
ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല. ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന…
ചങ്ങമ്പുഴ; നൈരാശ്യത്തിലെ ദീപനാളം
1946-ല്‍ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമായിരുന്നു. ഒന്നുകില്‍ ആത്മനിന്ദ; അല്ലെങ്കില്‍ ലോകവിദ്വേഷം----ഈ രണ്ടു ഭാവങ്ങളും ആ ഹൃദയത്തില്‍ മാറിമാറി ആധിപത്യം പുലര്‍ത്തിപ്പോന്നു. കുറച്ചു കാലമായി അനുഭവിക്കാന്‍തുടങ്ങിയ അസ്വാസ്ഥ്യം ഈ ഘട്ടത്തില്‍ അതിന്റെ…